Sunday, July 12, 2026

എ.​എ. പ​വി​ത്ര​ൻ (53)

പ​റ​വൂ​ർ: ജാ​റ​പ്പ​ടി അ​മ്മ​ൻ​ചേ​രി​ൽ എ.​എ. പ​വി​ത്ര​ൻ (53) നി​ര്യാ​ത​നാ​യി. സി.​പി.​എം ചി​റ്റാ​റ്റു​ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്ത്​ അം​ഗ​വു​മാ​ണ്. സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം, ടൗ​ൺ ഈ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, കെ.​എ​സ്.​കെ.​ടി.​യു ഏ​രി​യ പ്ര​സി​ഡ​ന്‍റ്, പി.​കെ.​എ​സ് ഏ​രി​യ സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. പി​താ​വ്​: പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ൻ. മാ​താ​വ്​: പ​രേ​ത​യാ​യ മാ​ധ​വി.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.