Sunday, July 12, 2026

തൃ​പ്പൂ​ണി​ത്തു​റ: ശ്രീ​രാ​മ ദേ​വ​സ്വം പ​ടി​ഞ്ഞാ​റേ ന​ട ന​ന്ദ​നം വീ​ട്ടി​ൽ റി​ട്ട. സം​സ്കൃ​താ​ധ്യാ​പ​ക​ൻ ടി.​സി. കൃ​ഷ്ണ​പൈ (80) നി​ര്യാ​ത​നാ​യി. തൃ​പ്പൂ​ണി​ത്തു​റ ജി.​എ​സ്.​ബി സ​മാ​ജം സ്ഥാ​പ​ക ക​മ്മി​റ്റി മെം​ബ​റും തൃ​പ്പൂ​ണി​ത്തു​റ ശ്രീ​രാ​മ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ൻ​റും എ​സ്.​എ​ൽ.​പു​രം ശ്രീ​രാ​ഘ​വേ​ന്ദ്ര വി​ദ്യാ​ല​യ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു.

ഭാ​ഗ​വ​തം ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധാ​മ​ണി. മ​ക്ക​ൾ: ല​ത (കെ.​എ​സ്.​ആ​ർ.​ടി.​സി), ര​മ (ടി.​ഡി.​എ​ച്ച്.​എ​സ്, ആ​ല​പ്പു​ഴ), വേ​ണു​ഗോ​പാ​ൽ (ശ്രീ​ല​ക്ഷ്മി സ്റ്റോ​ഴ്സ്), ഹ​രി (ജി.​പി.​എ​സ് ക​ൺ​സ​ൾ​ട്ടി​ങ്​ ക​മ്പ​നി). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കൃ​ഷ്ണ​പൈ, ശ്രീ​കേ​ഷ് (ഫെ​ഡ​റ​ൽ ബാ​ങ്ക്), സ​ജി​ത (ശ്രീ​നി​ധി ടെ​ക്സ്​​റ്റൈ​ൽ​സ്), അ​നി​ത (സെൻറ് തെ​രേ​സാ​സ് സി.​ജി.​എ​ച്ച്.​എ​സ്.​എ​സ്).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.