കോതമംഗലം: നെല്ലിമറ്റം പുലിയൻപാറ കുറ്റിയാനിക്കൽ രാജീവ് (56) നിര്യാതനായി. ഭാര്യ: വാളാച്ചിറ മോളുംപുറത്ത് ബിന്ദു. മക്കൾ: അനില (നഴ്സ്, ഷാർജ), അനന്ദു (സോഫ്റ്റ്വെയർ എൻജിനീയർ, ചെന്നൈ). മരുമക്കൾ: ഷിനിൽ, അശ്വതി (സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഫോപാർക്ക്, കൊച്ചി).






























