പെരുമ്പാവൂര്‍:കീഴില്ലം വേങ്ങശ്ശേരില് വീട്ടിൽ റിട്ട. നോണ്‍ മെഡിക്കല്‍ ഓഫിസര്‍ പി. ജോര്‍ജ് (86) നിര്യാതനായി. ഭാര്യ: അന്നമ്മ (റിട്ട. അധ്യാപിക). മക്കള്‍: സിബി ജോബ് (ഫാര്‍മേഴ്സ് ബാങ്ക്, പോത്താനിക്കാട്), ബിജു ജോര്‍ജ് (യു.എ.ഇ), ആന്‍സി ജോര്‍ജ് (യു.എ. ഇ). മരുമക്കള്‍: ജോസ് മേലേത്ത് (പ്രസിഡന്റ്, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല വൈസ് പ്രസിഡന്റ്), രഞ്ജു ചമ്പക്കോട്ട്കുടിയില് ആയക്കാട്ട്, ജോര്‍ജ് കാട്ടുവള്ളിക്കുടിയില് (യു.എ.ഇ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുന്നക്കുരടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയിൽ






























