Sunday, July 12, 2026

കു​ഞ്ഞ​മ്മ (90)

ഹ​രി​പ്പാ​ട്- പാ​യി​പ്പാ​ട്:തോ​ണ്ടു​പ​റ​മ്പി​ൽ ആ​റ്റു​മാ​ലി​ൽ പ​രേ​ത​നാ​യ ടി.​സി. സാ​മു​വേ​ലി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജോ​യ്സ്, ആ​ലീ​സ്, വി​നോ​ദ്. മ​രു​മ​ക്ക​ൾ: ഡെ​യ്സി, പ​രേ​ത​രാ​യ എം.​ഡി മാ​മ്മ​ൻ (മ​ണ്ണ​ടി), പി.​സി. ജേ​ക്ക​ബ് (കു​ന്ന​ന്താ​നം). സം​സ്കാ​രം തി​ങ്ക​ളാ​ഴ്​​ച്ച ര​ണ്ടു മ​ണി​ക്ക്​ ആ​നാ​രി സെ​ന്റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.