Sunday, July 12, 2026

ഏ​ലി​യാ​മ്മ ജോ​ൺ (85)

പാ​മ്പാ​ടി വെ​ള്ളൂ​ർ:നൊ​ങ്ങ​ൽ പാ​റേ​ക്കാ​ട്ടി​ൽ ഏ​ലി​യാ​മ്മ ജോ​ൺ (കു​ഞ്ഞ​മ്മ -85) നി​ര്യാ​ത​യാ​യി. പ​രേ​ത വെ​ള്ളൂ​ർ തോ​ട്ട​പ്പ​ള്ളി ഇ​ഞ്ചി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​യി, ബേ​ബി, സാ​ലി, എ​ൽ​സി, പ​രേ​ത​യാ​യ കു​ഞ്ഞു​മോ​ൾ.മ​രു​മ​ക്ക​ൾ: പാ​മ്പാ​ടി ഇ​ല​ക്കൊ​ടി​ഞ്ഞി ഓ​ർ​വ​യ​ലി​ൽ മോ​ളി, മു​ക്കൂ​ട്ടു​ത​റ പ്ര​പ്പോ​സ് വ​ള്ളി​മ​ല ഉ​ഷാ, മ​ണി​മ​ല ഉ​ള്ളാ​യം വെ​ട്ടി​ക്കോ​ട്ട് ജോ​ണി, കോ​ഴി​ക്കോ​ട് മു​ക്കം പാ​റ​ത്തോ​ട് പാ​റേ​ക്കാ​ട്ടി​ൽ പു​ഷ്പ​ൻ, പ​ള്ളി​ക്ക​ത്തോ​ട് കൂ​വ​പൊ​യ്ക ചാ​ത്തം​പ​റ പ​രേ​ത​നാ​യ ജോ​സ​ഫ്. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക്ക്​ ശേ​ഷം പാ​മ്പാ​ടി വെ​ള്ളൂ​ർ ശാ​രോ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ കോ​ത്ത​ല സെമിത്തേരി

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.