അമ്പലപ്പുഴ: ജമാഅത്തെ ഇസ്ലാമി ആദ്യകാല അംഗവും ജില്ല നാസിമുമായിരുന്ന നീർക്കുന്നം ചെമ്പകപള്ളിയിൽ അബ്ദുൽ അസീസിന്റെ മകൻ അബ്ദുസ്സലാം (60) നിര്യാതനായി. മാതാവ്: ഫാത്തിമാ ബീവി. ഭാര്യ: ഖദീജ. മക്കൾ: സഫ്ന, മിസ്ന, ഹസ്ന. മരുമക്കൾ: മിഥ്ലാജ് ( അബുദാബി), അസ്ഹർ (ഷാർജ ), ഷെഫീഖ്. ബിലാൽ, ജസീന, പരേതരായ നൂർജഹാൻ, സലിം (മാധ്യമം മുൻ റസിഡൻസ് മാനേജർ), താജുനിസ, ഇക്ബാൽ എന്നിവർ സഹോദരങ്ങളാണ്.






























