ശ്രീമൂലനഗരം : പാറത്തെറ്റ ഞാറംമ്പിള്ളികുടി വീട്ടിൽ കാളിക്കുട്ടി (77) നിര്യാതയായി. പാറത്തെറ്റ കാവലങ്ങാട്ട്തറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ : മല്ലിക,ബിജു,പരേതനായ അജി. മരുമക്കൾ: അജി, മല്ലിക.






























