കദളിക്കാട്: വാഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ മൂലേക്കുടിയിൽ എം.എം. ജോസഫ് (94 ) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി നെടുംകുന്നം കുമ്പുളുവേലിൽ കുടുംബാംഗം (റിട്ട .എച്ച് .എസ്.എ, ഗവ .ഗേൾസ് ഹൈസ്കൂൾ, തൊടുപുഴ). മക്കൾ: ടീന (റിട്ട. എ.ഒ.ബി, ബി.എസ്.എൻ.എൽ, തൊടുപുഴ), അനിൽ (റിട്ട. റെയിൽവേ, എറണാകുളം), സുനിൽ (റിട്ട. സിസ്കോ, ബംഗളൂരു).






























