Sunday, July 12, 2026

ഷ​രീ​ഫ് (60)

ആ​ലു​വ:ചാ​ല​ക്ക​ൽ ഞ​ട്ടു​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മു​ള​വു​കാ​ട് പു​തി​യേ​ട​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഷ​രീ​ഫ് (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചാ​ല​ക്ക​ൽ ഞാ​ട്ടു​വീ​ട്ടി​ൽ ഇ​ബ്‌​റാ​ഹി​മി​ന്‍റെ മ​ക​ൾ ലൈ​ല. മ​ക്ക​ൾ: സ​ബി​ത, ശി​ഹാ​ബ്, സ​ജ്‌​ന. മ​രു​മ​ക്ക​ൾ: താ​ഹ (വെ​ളി​യ​ത്തു​നാ​ട്), ഷി​ഫാ​സ് (മ​ഞ്ഞ​പ്പെ​ട്ടി). ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​പൊ​ന്നാ​രി​മം​ഗ​ലം ഹി​ദാ​യ​ത്തു​ൽ ഇ​സ്​​ലാം മ​ഹ​ല്ല് ജ​മാ​അ​ത്ത്​ ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.