Sunday, July 12, 2026

ആ​ദാ​യി (90)

കോ​ത​മം​ഗ​ലം: മ​ല​യി​ൻ​കീ​ഴ് ഗാ​ന്ധി​ന​ഗ​ർ തേ​ക്കി​ല​ക്കാ​ട്ട് ടി.​പി. ആ​ദാ​യി (കു​ഞ്ഞ​പ്പ​ൻ -90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: തെ​ക്കേ വാ​ഴ​ക്കു​ളം കു​റ്റ​നാ​ൽ കു​ടും​ബാം​ഗം പ​രേ​ത​യാ​യ ശോ​ശാ​മ്മ. മ​ക്ക​ൾ: ടി.​എ. ബേ​ബി (റി​ട്ട. പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്റ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്), ലി​സി, ലീ​ല, അ​നു, ജെ​സി (സ്റ്റാ​ഫ് ന​ഴ്സ് ഇ.​എ​സ്.​ഐ ഹോ​സ്പി​റ്റ​ൽ, പാ​താ​ളം). മ​രു​മ​ക്ക​ൾ: ഗ്രേ​സി ബേ​ബി (റി​ട്ട അ​ധ്യാ​പി​ക), ജോ​ർ​ജ് (കു​ട്ട​മ്പു​ഴ), ജോ​ർ​ജ് (ചാ​ത്ത​മ​റ്റം), കു​ര്യാ​ക്കോ​സ് (നാ​ഗ​ഞ്ചേ​രി), സു​നി​ൽ (ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്റ്​ മേ​രീ​സ് എ​ൽ.​പി.​എ​സ് തെ​ന്ന​ത്തൂ​ർ). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​പു​ന്നേ​ക്കാ​ട് സെ​ന്റ് ജോ​ർ​ജ് ഗ​ദ്സി​മോ​ൻ യാ​ക്കോ​ബാ​യ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.