Sunday, July 12, 2026

നെല്ലിക്കോട്: കെ.കെ. അശോകൻ (പോക്കാഞ്ചേരി കൊടമോളിക്കുന്ന്- 76) നിര്യാതനായി. ഭാര്യ: ഡി. പ്രഭ (റിട്ട. റേഡിയോഗ്രാഫർ). മക്കൾ: എ.പി. അശ്വതി (അസി. പ്രഫ. നഴ്സിങ് കോളജ് കൊച്ചി), ഡോ. എ.പി. കാർത്തിക (റിസർച്ച് ഓഫിസർ സി.സി.ആർ.എ.എസ്). മരുമക്കൾ: പി. ധീരജ്‌ (സൗദി ), പ്രമോദ് കുമാർ (യു.എസ്.ടി). സഹോദരങ്ങൾ: നളിനി, ജയപ്രകാശൻ, ജയപ്രഭ, വിനയകുമാർ, സതി, പരേതരായ ദേവയാനി, സുബ്രഹ്മണ്യൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.