Sunday, July 12, 2026

അബ്ദു കുഞ്ഞി (62)

കൊടുങ്ങല്ലൂർ : പുതുമനപ്പറമ്പ് റേഷൻ കടക്ക് സമീപം പൈനാട്ടുപടി പരേതനായ കാദർ മകൻ അബ്ദു കുഞ്ഞി (62) നിര്യാതനായി. ഭാര്യ
ആരിഫ. മക്കൾ : അനൂപ്, അനീഷ്, അൻസി .മരുമക്കൾ : മുംതാസ്, നൂർജഹാൻ, മുഹമ്മദ് ഷെരീഫ്.
ഖബറടക്കം 14 11 2023 ( ചൊവ്വാഴ്ച്ച ) 8 മണിക്ക് സാഹിബിന്റെ പള്ളിനട ഖബർസ്ഥാനിൽ നടക്കും :

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.