Sunday, July 12, 2026

ജോ ​എം. സാ​മു​വ​ൽ (16)

കാ​ക്ക​നാ​ട്: പ​ട​മു​ക​ൾ എം.​എ. അ​ബൂ​ബ​ക്ക​ർ റോ​ഡ് മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ എം.​എ​സ്. സാ​മു​വ​ലി​ന്‍റെ (സി.​എ​ഫ്.​ഒ ക​മ്പ​നി സെ​ക്ര​ട്ട​റി റ​ബ​ർ പാ​ർ​ക്ക് ഇ​ന്ത്യ) മ​ക​ൻ ജോ ​എം. സാ​മു​വ​ൽ (16) നി​ര്യാ​ത​നാ​യി. വാ​ഴ​ക്കാ​ല ന​വ​നി​ർ​മാ​ൺ സ്കൂ​ൾ 11ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: ഐ​റി ചേ​റു. സ​ഹോ​ദ​ര​ൻ: സാം ​എം. സാ​മു​വ​ൽ (രാ​ജ​ഗി​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി). സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​കോ​ട്ട​യം സെ​ന്‍റ്​ ലാ​സ​റ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.