പനങ്ങാട്: തൊടുപുഴ കലയന്താനി സ്കൂൾ റിട്ട. അധ്യാപകൻ ഉദയത്തുംവാതിൽ കിഴക്കേ കിഴവന പരേതനായ സുന്ദരേശന്റെ ഭാര്യ പനങ്ങാട് ഗോപിനാഥ മേനോൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക ശാരദ (80) നിര്യാതയായി. മക്കൾ: ശ്രീകുമാർ (സിവിൽ എൻജിനീയർ, സ്വിറ്റ്സർലൻഡ്), ശ്രീകല (അക്കൗണ്ട്സ് മാനേജർ, വി.ടി.ജെ. സുസുക്കി,കുണ്ടന്നൂർ). മരുമക്കൾ: സബീന (സ്വിറ്റ്സർലൻഡ്), ജി. വിജയകുമാർ (ബിസിനസ്സ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.






























