വൈപ്പിന്‍: റിട്ട. വൈപ്പിന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മാലിപ്പുറം പറമ്പലോത്ത് ജോസഫ് (87) നിര്യാതനായി. ഭാര്യ: ഓച്ചന്തുരുത്ത് കയ്മലത്ത് കുടുംബാംഗം ആലീസ്. മക്കള്‍: ബിനില്‍, ഫോമിന്. മരുമക്കള്‍: ജൂബി, പ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വളപ്പ് നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.






























