Sunday, July 12, 2026

ത​ങ്ക​മ്മ ജോ​സ​ഫ് (73)

പാ​ലാ:ആ​രം​പു​ളി​ക്ക​ല്‍ ജോ​സ​ഫി​ന്റെ ഭാ​ര്യ ത​ങ്ക​മ്മ ജോ​സ​ഫ് (73) നി​ര്യാ​ത​യാ​യി. പൂ​യം​കു​ട്ടി അ​ട​പ്പൂ​ര് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ഷി​ന്റോ (വെ​റൈ​റ്റി ക​ല​ക്ഷ​ന്‍സ് പാ​ലാ), ഷീ​ന്‍ (വെ​റൈ​റ്റി ക​ല​ക്ഷ​ന്‍സ് കോ​ല​ഞ്ചേ​രി), ഷാ​ന്‍ (എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ള്‍: ജാ​ന്‍സി (തി​രു​വ​ന​ന്ത​പു​രം), ടി​മി (വാ​ഴ​ക്കു​ളം) സം​സ്‌​കാ​രം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11.30ന് ​ഭ​വ​ന​ത്തി​​​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം ളാ​ലം സെ​ന്റ് മേ​രീ​സ് പ​ഴ​യ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.