Sunday, July 12, 2026

ഡാ​ർ​ല​ൻ കോ​മ​ത്ത് (81)

വൈ​പ്പി​ൻ : സി.​പി.​ഐ മു​ൻ വൈ​പ്പി​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കാ​ള​മു​ക്ക് കോ​മ​ത്ത് കു​ടും​ബാം​ഗം ഡാ​ർ​ല​ൻ കോ​മ​ത്ത് (81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സീ​ന ഡാ​ർ​ല​ൻ. മ​ക​ൻ: ഡെ​റി​സ​ൻ കോ​മ​ത്ത് (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, ഇ​ൻ​ഫോ​പാ​ർ​ക്ക് , കാ​ക്ക​നാ​ട്). മ​രു​മ​ക​ൾ: ര​ശ്മി ഡെ​റി​സ​ൻ.(​അ​സി. പ്ര​ഫ​സ​ർ, മാ​ല്യ​ങ്ക​ര എ​സ്.​എ​ൻ.​എം എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജ്). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഡ്വ മ​ജ്നു കോ​മ​ത്ത് (സി.​പി.​ഐ നേ​താ​വ്) , ജ​യ​പ്ര​കാ​ശ് കോ​മ​ത്ത് (കോ​മ​ത്ത് സ്റ്റു​ഡി​യോ), പ​രേ​ത​രാ​യ മ​സി​ലാ​മ​ണി , ട്രോ​ഡ്സ്കി കോ​മ​ത്ത്, ഡാ​ങ്കെ കോ​മ​ത്ത്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.