Sunday, July 12, 2026

തോ​മ​സ് വ​ര്‍ഗീ​സ് (73)

കി​ഴ​ക്ക​മ്പ​ലം: ക​ക്കാ​ട്ട് തോ​മ​സ് വ​ര്‍ഗീ​സ് (ബേ​ബി -73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ങ്ങ​ഴ പീ​ടി​യേ​ക്ക​ല്‍ കു​ടും​ബാം​ഗം സു​മ. മ​ക്ക​ള്‍: നി​ക്കി, പൂ​ജ (കാ​ന​ഡ), സ്‌​നേ​ഹ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: അ​ജോ​യ്, പോ​ള്‍, ലി​ജു. സം​സ്‌​ക്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കി​ഴ​ക്ക​മ്പ​ലം സെ​ന്റ് പീ​റ്റേ​ഴ്‌​സ് ആ​ന്റ് സെ​ന്റ് പോ​ള്‍സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.