അങ്കമാലി: മേക്കാട് ആനപ്പാറ മഠത്തിങ്കൽ വീട്ടിൽ എം.യു. പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (71) നിര്യാതയായി. മകൾ: ഷൈനി (എം.എ.ജി.ജെ ഹോസ്പിറ്റൽ, മൂക്കന്നൂർ.) മരുമകൻ: ആന്റു കാവാലിപ്പാടൻ (എറണാകുളം- അങ്കമാലി അതിരൂപത ഓഫീസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് മേക്കാട് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.






























