ഹരിപ്പാട്- പായിപ്പാട്:തോണ്ടുപറമ്പിൽ ആറ്റുമാലിൽ പരേതനായ ടി.സി. സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. മക്കൾ: ജോയ്സ്, ആലീസ്, വിനോദ്. മരുമക്കൾ: ഡെയ്സി, പരേതരായ എം.ഡി മാമ്മൻ (മണ്ണടി), പി.സി. ജേക്കബ് (കുന്നന്താനം). സംസ്കാരം തിങ്കളാഴ്ച്ച രണ്ടു മണിക്ക് ആനാരി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.






























