Sunday, July 12, 2026

കോ​ത​മം​ഗ​ലം: റി​ട്ട. ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ നെ​ല്ലി​ക്കു​ഴി കി​ഴ​ക്കേ​ൽ വീ​ട്ടി​ൽ പ​രീ​ത് (73) നി​ര്യാ​ത​നാ​യി. നെ​ല്ലി​ക്കു​ഴി ടൗ​ണ്‍ ജു​മാ​മ​സ്ജി​ദ് പ​രി​പാ​ല​ന സ​മി​തി മു​ന്‍ പ്ര​സി​ഡ​ന്‍റ്​ ആ​ണ്. ഭാ​ര്യ: പ​ല്ലാ​രി​മം​ഗ​ലം അ​ടി​വാ​ട് പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല്‍ കു​ടും​ബാം​ഗം ഷെ​രീ​ഫ. മ​ക്ക​ള്‍: നൗ​ഷാ​ദ് (ഫ​ര്‍ണീ​ച്ച​ര്‍ ബി​സി​ന​സ്), ഷെ​മീ​ര്‍ (ഫ​യ​ര്‍ഫോ​ഴ്സ്, കോ​ത​മം​ഗ​ലം), പ​രേ​ത​നാ​യ ഷാ​ജി.മ​രു​മ​ക്ക​ള്‍:​ബ​നാ​സി​ര്‍, ത​നൂ​ജ, ഷീ​ബ.ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 ന് ​നെ​ല്ലി​ക്കു​ഴി ടൗ​ണ്‍ ജു​മാ​മ​സ്ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.