കാരയ്ക്കൽ:പാലായിപ്പറമ്പിൽ പി.എം. വർഗീസ് (ജോർജ്കുട്ടി -66) നിര്യാതനായി. ഭാര്യ: കാവുംഭാഗം കാഞ്ഞിരക്കാട്ട് ഷീല. മക്കൾ: ഷിജോ വർഗീസ്, ഷാരൺ മറിയം വർഗീസ് (അബൂദബി). മരുമക്കൾ: ജിഷ ആനി ചാക്കോ (ദുബൈ), അനൂപ് ജേക്കബ് (അബൂദബി). സംസ്കാരം ബുധനാഴ്ച 11.30ന് കാരയ്ക്കൽ താമരാൽ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.






























