മാവേലിക്കര:ചെട്ടികുളങ്ങര പേള പാവൂർ വീട്ടിൽ ഭാസ്കരൻ നായരുടെ മകൻ ദീപു ബി. നായർ (40) യു.എസിൽ നിര്യാതനായി. ദുബൈ മർഷാഖ് ബാങ്കിൽ െക്രഡിറ്റ് അനലിസ്റ്റ് ആയിരുന്നു. ഭാര്യ: അശ്വതി. മക്കൾ: ദിയ, ധ്വനി.