പത്തനംതിട്ട: ടൗൺ ജമാഅത്ത് മുൻ പ്രസിഡൻറ് അഴൂർ നൗഷാദ് മൻസിലിൽ അബ്ദുൽഅസീസ് (റിട്ട. അധ്യാപകൻ -88) നിര്യാതനായി. ഭാര്യ: ഐഷാബീവി (റിട്ട. അധ്യാപിക). മക്കൾ: ഹസീന (ചാരുംമൂട്), ഹാരിസ് (സൗദി), ഹർഷ. മരുമക്കൾ: ഷൗക്കത്ത് (റിട്ട. ഹെഡ്മാസ്റ്റർ), ഷീബ (ഹൈകോടതി), അഡ്വ. അബ്ദുൽസലാം.






























