• About
  • Contact
Sunday, June 28, 2026
Kaalathinoppam
  • Login
  • കേരളം
    ശബരിമല കേസ് സി.ബി.ഐക്ക് വിടണം; ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

    മാസപ്പടിക്കേസിൽ ഇഡി പൂട്ട്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സമൻസ്, വെള്ളിയാഴ്ച ഹാജരാകണം

    മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; ചോദ്യം ചെയ്യൽ നിർണായക രേഖകൾ മുൻനിർത്തി

    ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

    വൈപ്പിനിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു; ആളപായമില്ല

    മന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: ശിവഗിരി മഠത്തിലെത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്; വികസന പദ്ധതികൾക്ക് പൂർണ്ണ പിന്തുണ

    PM SHRI പദ്ധതി: സംസ്ഥാനങ്ങൾക്ക് പിന്തിരിയാൻ അവകാശമുണ്ടോ? കേന്ദ്രത്തിന് നിർബന്ധിക്കാനാകുമോ? അറിയേണ്ടതെല്ലാം…

    • നാട്ടുവർത്തമാനം
  • ദേശീയം
    മദ്യപിച്ച വരനോടൊപ്പം ജീവിതമില്ല’; താലിക്കെട്ടിന് തൊട്ടുമുമ്പ് വിവാഹം വേണ്ടെന്നുവെച്ച് 22-കാരി, ധീരതയ്ക്ക് പോലീസിന്റെ ആദരവ്

    ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും: യു.എസ്

    രാജസ്ഥാനിലും ഏക സിവിൽ കോഡ്; കരട് നിയമം തയ്യാറാക്കാൻ മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി

    ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചു

    തിരുവള്ളൂരിൽ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിൽ അമോണിയ വാതകച്ചോർച്ച: 60-ലധികം തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത, പലരുടെയും നില ഗുരുതരം

    ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

    ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

    സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

  • വിദേശം
    സായുധ സംഘർഷങ്ങളിൽ കുട്ടികളുടെ സംരക്ഷണം അന്താരാഷ്ട്ര ഉത്തരവാദിത്തം: സൗദി അറേബ്യ

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    സെക്ഷൻ 301 അന്വേഷണം പൂർത്തിയായാൽ യുഎസ് താരിഫ് പഴയ നിലയിലേക്ക്; ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ നിർണായക സൂചന

    ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

    ഇറാന്റെ മേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി നീക്കി ട്രംപ് ഭരണകൂടം; 60 ദിവസത്തെ ഇളവ്

    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    പണമാണഖിലസാരമൂഴിയിൽ

    പണമാണഖിലസാരമൂഴിയിൽ

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home നിയമ വാർത്തകൾ
Home നിയമ വാർത്തകൾ

ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പത്തികൾ: ഹൈക്കോടതിയെ സമീപിച്ച്

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
November 10, 2023
in നിയമ വാർത്തകൾ
0
സംഭരിച്ച നെല്ലിന്റെ കുടിശ്ശിക രണ്ടാഴ്ചക്കകം നൽകണം -ഹൈകോടതി
0
SHARES
9
VIEWS
Share on FacebookShare on Twitter
Share

ദത്തെടുത്ത പെൺകുട്ടി അക്രമ സ്വഭാവം കാണിക്കുന്നതിനാലും തങ്ങളുമായി ചേർന്ന് പോകാത്തതിനെയും തുടർന്ന് പെൺകുട്ടിയെ ഇനിയും മകളായി സംരക്ഷിക്കാനാകില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച് ദമ്പതികൾ. തിരുവനന്തപുരം സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയുമാണ് ദത്ത് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവരുടെ 23 വയസുള്ള ഏക മകൻ 2017 ജനുവരി 14ന് കാറപകടത്തിൽ മരിച്ചിരുന്നു. ഇതേ തുടർന്നാണ് ഏകാന്തത ഒഴിവാക്കാനും മകൻ മരിച്ച ദുഖത്തെ മറികടക്കാനും ഒരു കുട്ടിയെ ദത്തെടുക്കാൻ ഇരുവരും തീരുമാനിച്ചത്

2018 ഫെബ്രുവരി16നാണ് ഇവർ ലുധിയാനയിലുള്ള നിഷ്‌കാം സേവാ ആശ്രമത്തിൽ നിന്ന് 13കാരിയെ ദത്തെടുക്കുന്നത്. കേരളത്തിൽ നിന്നും ദത്തെടുക്കാൻ കാലതാമസമുള്ളതിനാലാണ് ഇവർ പഞ്ചാബിൽ നിന്നും നിയമപ്രകാരം ദത്തെടുത്തത്. എന്നാൽ, പുത്രദുഖം മറികടക്കാൻ ദത്തെടുത്ത ദമ്പതികൾക്ക് ദത്തുപുത്രിയും സമ്മാനിച്ചത് തീരാദുഖമായിരുന്നു. പെൺകുട്ടി തങ്ങളെ മാതാപിതാക്കളായി അം​ഗീകരിക്കാൻ തയ്യാറാകാത്തതാണ് ദമ്പതികളെ വിഷമത്തിലാക്കുന്നത്.

ചിലപ്പോൾ അക്രമസ്വഭാവം കാണിക്കുന്ന പെൺകുട്ടി ഭക്ഷണം കഴിക്കാതെ മുറിയടച്ചിരിക്കും. ഇവർ ദത്തെടുക്കുന്നതിനു മുമ്പ് മറ്റൊരു ഉത്തരേന്ത്യൻ കുടുംബം കുട്ടിയെ ദത്തെടുത്തതാണെന്നും അവർ റദ്ദാക്കി ആശ്രമത്തിൽ തിരിച്ചെത്തിച്ചതാണെന്നും കുട്ടി തന്നെ പലതവണ പറഞ്ഞിട്ടുണ്ടെന്നും ദമ്പതികൾ വ്യക്തമാക്കുന്നു. കേരളത്തിൽ പഠിക്കാൻ താത്പര്യമില്ലെന്നും ഹിന്ദിമേഖലയിൽ പഠിക്കണമെന്നുമായിരുന്നു പെൺകുട്ടിയുടെ ആവശ്യങ്ങളിലൊന്ന്.

അതനുസരിച്ച് മലയാളി അദ്ധ്യാപകർ മദ്ധ്യപ്രദേശിൽ നടത്തുന്ന ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്തെങ്കിലും അവിടെയും അക്രമസ്വഭാവം തുടർന്നു. ഒടുവിൽ പ്രിൻസിപ്പൽ ആവശ്യപ്പെട്ടതനുസരിച്ചാണ് ദമ്പതികൾ പെൺകുട്ടിയെ അവിടെ നിന്നും തിരിച്ചുകൊണ്ടുവരികയായിരുന്നു. 2021ൽ തന്റെ ഭാര്യയെ ആക്രമിച്ച് വീട് വിട്ടുപോകാൻ ശ്രമിച്ചതിനെ തുടർന്ന് മാനസികാരോഗ്യ ചികിത്സയും നൽകേണ്ടി വന്നെന്നും തിരുവനന്തപുരം സ്വദേശി വ്യക്തമാക്കുന്നു

ഉത്തരേന്ത്യയിൽ നിന്നുള്ള പെൺകുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് ദമ്പതികൾ ഹർജിയിൽ പറയുന്നു. ഒത്തുപോവില്ലെന്നുവന്നതോടെ കുട്ടിയെ 2022 സെപ്തംബർ 29നു തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയിരുന്നു. പെൺകുട്ടി മുതിർന്നതോടെ സ്വാദർ ഹോമിലേക്ക് മാറ്റി. ദത്തെടുത്ത നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് കുട്ടിയെ തിരിച്ചയയ്ക്കണമെന്നാണ് ദമ്പതികളുടെ ആവശ്യം. ഈയാവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു. എന്നാൽ, 2017ലെ ദത്തെടുക്കൽ റെഗുലേഷൻസ് പ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് 2022 ഡിസംബർ12 നു ഹർജി തീർപ്പാക്കി. ഈവർഷം കേന്ദ്രസർക്കാർ ദത്തെടുക്കൽ റെഗുലേഷൻ പരിഷ്കരിച്ചു. ഇതനുസരിച്ച് ജില്ലാകളക്ടർ മുഖേനയാണ് ദത്തെടുക്കൽ റദ്ദാക്കാൻ നടപടി സ്വീകരിക്കേണ്ടത്. കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടിയെ തിരിച്ചെടുക്കാൻ ലുധിയാനയിലെ ആശ്രമവും തയ്യാറായില്ല. തുടർന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

പെൺകുട്ടിയുമായി സംസാരിച്ച് വിശദമായ റിപ്പോർട്ടു നൽകാൻ ഹൈക്കോടതി തിരുവനന്തപുരം ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഹർജി നവംബർ 17നു വീണ്ടും പരിഗണിക്കും. രക്ഷിതാക്കൾക്ക് തന്നോടൊപ്പം കഴിയാൻ ഇഷ്ടമില്ലാത്തതിനാലാണ് താൻ സ്വാദർ ഹോമിൽ കഴിയുന്നതെന്ന് പെൺകുട്ടി പറഞ്ഞതായി സർക്കാർ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പെൺകുട്ടിയുമായി സംസാരിച്ചു റിപ്പോർട്ടു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരി​ഗണിക്കുന്നത്.

Previous Post

വയര്‍ കുറയ്ക്കാനുള്ള ഒരുക്കത്തിലാണോ? ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ

Next Post

കനത്ത മഴ; തമിഴ്‌നാട്ടിൽ ട്രെയിനുകൾ റദ്ദാക്കി, രണ്ട് മേഖലകളിൽ സ്‌കൂളുകൾക്ക് അവധി

ന്യൂസ് ഡെസ്ക്

Leave a Reply

Your email address will not be published. Required fields are marked *

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
മാട്രിമോണിയൽ സൈറ്റുകൾ വഴി ലക്ഷങ്ങളുടെ തട്ടിപ്പ്: ആലുവ സ്വദേശിനി ഷംല ഷമീർ പെരുമ്പാവൂരിൽ പിടിയിൽ

June 23, 2026
പമ്പയുടെ ഓളപ്പരപ്പിൽ നാളെ ആവേശപ്പൂരം; കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി

June 28, 2026
സർക്കാർ ജോലിക്ക് വേണ്ടി സ്വന്തം പിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ!

വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

June 27, 2026
ഇസ്രായേൽ-ലെബനൻ കരാർ നടപ്പിലാക്കാൻ അനുവദിക്കില്ല; ആഭ്യന്തര യുദ്ധമുണ്ടാക്കാൻ നീക്കമെന്ന് ഹിസ്ബുള്ള

17 കോടിയുടെ ആഡംബര വിവാഹം നടക്കാനിരിക്കെ കൊലപാതകം; പൂനെ ലോഹഗഡ് കോട്ടയിലെ ക്രൂരതയ്ക്ക് പിന്നിൽ സിനിമയെ വെല്ലുന്ന ആസൂത്രണം, പ്രതികൾ കുടുങ്ങിയത് ഇങ്ങനെ!

0
ആറ്റുകാലിലെ യുവതിയുടെ മരണം: ഭർത്താവ് അതുൽ അറസ്റ്റിൽ; ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ്

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ഇസ്രായേൽ-ലെബനൻ കരാർ നടപ്പിലാക്കാൻ അനുവദിക്കില്ല; ആഭ്യന്തര യുദ്ധമുണ്ടാക്കാൻ നീക്കമെന്ന് ഹിസ്ബുള്ള

ഇസ്രായേൽ-ലെബനൻ കരാർ നടപ്പിലാക്കാൻ അനുവദിക്കില്ല; ആഭ്യന്തര യുദ്ധമുണ്ടാക്കാൻ നീക്കമെന്ന് ഹിസ്ബുള്ള

June 28, 2026
വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

17 കോടിയുടെ ആഡംബര വിവാഹം നടക്കാനിരിക്കെ കൊലപാതകം; പൂനെ ലോഹഗഡ് കോട്ടയിലെ ക്രൂരതയ്ക്ക് പിന്നിൽ സിനിമയെ വെല്ലുന്ന ആസൂത്രണം, പ്രതികൾ കുടുങ്ങിയത് ഇങ്ങനെ!

June 28, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam