• About
  • Contact
Sunday, May 10, 2026
Kaalathinoppam
  • Login
  • കേരളം
    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

    ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്: ഇ പി  ജയരാജൻ

    ആത്മകഥാ വിവാദം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ മൊഴി രേഖപ്പെടുത്തി പോലീസ്

    സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യമേഖലയിൽ നിയമന നിരോധനം

    സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു: ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ

    ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം

    ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

    വയനാടും ചേലക്കരയും വിധി നിർണയിക്കാൻ ജനം ഇന്ന്: പോളിംഗ് ബൂത്തിലേയ്ക്ക്

    • നാട്ടുവർത്തമാനം
  • ദേശീയം
    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

    കർണാടകത്തിലെ സർക്കാർ ഓഫീസുകളിൽ പുകയില ഉൾപ്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്ക്

    സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടുത്തി; മാധ്യമപ്രവർത്തക്കെതിരെ പരാതി കൊടുത്തു സുരേഷ് ഗോപി

    നടനും’ കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല

  • വിദേശം
    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

    ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ: മലയാളിയെ കാണാനില്ല

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ആരോഗ്യം

വയര്‍ കുറയ്ക്കാനുള്ള ഒരുക്കത്തിലാണോ? ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
November 10, 2023
in ആരോഗ്യം
0
വയര്‍ കുറയ്ക്കാനുള്ള ഒരുക്കത്തിലാണോ? ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ
0
SHARES
16
VIEWS
Share on FacebookShare on Twitter
Share

മെലിഞ്ഞൊതുങ്ങിയ വയർ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കൂടി പ്രതീകമാണ്. ബോഡിമാസ് ഇൻഡക്സ് കൃത്യമായതുകൊണ്ട് വയറിൽ കൊഴുപ്പടിയുന്നില്ല എന്നു കരുതാനാവില്ല. അരക്കെട്ട്– ഇടുപ്പ് അനുപാതം നോക്കുകയാണ് വയറിലെ കൊഴുപ്പറിയാനുള്ള വഴി. അരവണ്ണം / ഇടുപ്പിന്റെ അളവ് എന്നത് സ്ത്രീകളിൽ 0.75 നു താഴെയായിരുന്നാൽ ആരോഗ്യകരമാണ്. പുരുഷന്മാരിൽ 0.85നു താഴെയാകണം.

വണ്ണം കുറയ്ക്കുന്നതിനെക്കാള്‍ പ്രയാസമാണ് പലപ്പോഴും വയര്‍ കുറയ്ക്കാൻ. പലരും ഇതിന് പ്രത്യേകമായിത്തന്നെ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം പിന്തുടരാറുമുണ്ട്. വയറ്റില്‍ അല്ലെങ്കില്‍ അരക്കെട്ടിന് സമീപത്തായി മാത്രം കൊഴുപ്പ് അടിഞ്ഞുകിടക്കുന്നതാണ് കുടവയര്‍- അല്ലെങ്കില്‍ വയര്‍ മാത്രമായി കൂടാൻ കാരണമാകുന്നത്.

പട്ടിണികിടന്നും ചോറ് ഒഴിവാക്കിയുമൊക്കെ നോക്കി പക്ഷെ എന്തൊക്കെ ചെയ്തിട്ടും വയർ കൂടുന്നു എന്ന പരാതിയാണ് ചിലർക്ക്. ശരീരഭാരം കൂടുന്നത് പലപ്പോഴും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. നിയന്ത്രണമില്ലാത്ത ഭക്ഷണരീതിയും കൃത്യമായ ഡയറ്റ് പിൻതുടരാത്തതുമെല്ലാം ഇതിന് കാരണമാണ്.

ദഹനപ്രശ്നങ്ങള്‍, പതിവായ സ്ട്രെസ്, ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍, മദ്യപാനം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും വയര്‍ ചാടാം. ശരീരവണ്ണം കൂടുതലുള്ളവരില്‍ സ്വാഭാവികമായും അതിന്‍റെ ഭാഗമായും വയര്‍ കൂടാം.

കാരണം എന്താണെന്നത് കണ്ടെത്തിയാല്‍ തീര്‍ച്ചയായും അത് വച്ചുതന്നെ ഈ പ്രശ്നം വലിയൊരു പരിധി വരെ പരിഹരിക്കാൻ സാധിക്കും. കൂട്ടത്തില്‍ വ്യായാമം- ഡയറ്റ് എന്നിവയും പാലിക്കണം. ഇത്തരത്തില്‍ വയര്‍ കുറയ്ക്കാൻ ഡയറ്റുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് പരീക്ഷിച്ചുനോക്കാവുന്ന ഒന്നിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

അതായത്, വിവിധ തരം സീഡ്സ് അഥവാ വിത്തുകള്‍ കഴിക്കുന്നത് വയര്‍ കുറയ്ക്കാൻ സഹായിക്കുമത്രേ. ഇങ്ങനെ വയര്‍ കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്നിനം വിത്തുകളെയും, അതുപോലുള്ള ചില ഭക്ഷണപദാർത്ഥങ്ങളെ കുറിച്ചും അവ എങ്ങനെയാണ് വയര്‍ കുറയ്ക്കാൻ സഹായിക്കുന്നത് എന്നതിനെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്

ഈ അടുത്ത കാലങ്ങളിലായി ധാരാളം പേര്‍ ഡയറ്റിലുള്‍പ്പെടുത്തുന്ന ഒന്നാണ് ഫ്ളാക്സ് സീഡ്സ്. ഇതിന്‍റെ നിരവധിയായ ആരോഗ്യഗുണങ്ങള്‍ തന്നെ കാരണം. ശരീരത്തില്‍ കൊഴുപ്പടിയാൻ കാരണമാകുന്ന ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത് വഴിയാണ് ഫ്ളാക്സ് സീഡ്സ് വണ്ണം നിയന്ത്രിക്കാനും, വയറ് കുറയ്ക്കാനുമെല്ലാം സഹായിക്കുന്നത്. അതുപോലെ തന്നെ ഫ്ളാക്സ് സീഡ്സ് വിശപ്പിനെ ശമിപ്പിക്കുകയും അതിലൂടെ അമിതമായി കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതെല്ലാം ആകെ വണ്ണവും വയറും കുറയ്ക്കാൻ സഹായിക്കുന്നതാണ്

ജീരകം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. രാത്രിയിൽ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നത് വയർ കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയും.

ധാരാളം ആരോഗ്യഗുണങ്ങളുള്ള മറ്റൊരു സീഡ് ആണ് പംകിൻ സീഡ്സ് അഥവാ മത്തൻ കുരു. പ്രോട്ടീൻ, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെയെല്ലാം സ്രോതസാണ് മത്തൻകുരു. വിശപ്പ് ശമിപ്പിക്കുകയും അതിലൂടെ അമിതമായി കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ പംകിൻ സീഡ്സ് വണ്ണവും വയറും കുറയ്ക്കാൻ സഹായിക്കുന്നു.

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ബീറ്റ്റൂട്ടും ഉപകാരപ്രദമാണ്. ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ടിൽ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാൽ ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായകരമാകും.

ക്യാരറ്റ് കലോറി കുറഞ്ഞ പച്ചക്കറിയാണ്. ജ്യൂസായും സാലഡായും പലവിധത്തിൽ ഡയറ്റിൽ ഉൾപ്പെടുന്നത് വലിയ ഗുണം ചെയ്യും. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറ കൂടിയാണ് ക്യാരറ്റ്

നിരവധി ആരോഗ്യഗുണങ്ങളുള്ള മറ്റൊരു സീഡ് ആണ് ചിയ സീഡ്സ്. ഇതും ഇന്ന് വിപണിയില്‍ സുലഭമാണ്. ചിയ സീഡ്സും ഫ്ളാക്സ് സീഡ്സ്- പംകിൻ സീഡ്സ് പോലെ വിശപ്പിനെ ശമിപ്പിക്കാനാണ് പ്രധാനമായും സഹായിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവയ്ക്ക് പുറമെ നാം കഴിക്കുന്ന പലഹാരങ്ങള്‍- വിവിധ സ്നാക്സ്- പാക്കറ്റ് ഭക്ഷണങ്ങളെല്ലാമാണ് അധികവും ആരോഗ്യത്തിന് വിനയാകുന്നത്. ഈ സമയങ്ങളില്‍ കൊറിക്കാനാണ് സീഡ്സ് പ്രയോജനപ്പെടുത്തേണ്ടത്. എന്തായാലും ഇവ കഴിക്കുന്നത് കൊണ്ട് മാത്രം വയര്‍ കുറയുമെന്ന് ധരിക്കല്ലേ. ഇതൊരു ഡയറ്റ് ടിപ് ആയി ചേര്‍ക്കാമെന്ന് മാത്രം.

Previous Post

ചരിത്രനേട്ടവുമായി പച്ച ലൂർദ്ദ്മാതാ ഹയർ സെക്കന്ററി സ്കൂൾ

Next Post

ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പത്തികൾ: ഹൈക്കോടതിയെ സമീപിച്ച്

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
സംഭരിച്ച നെല്ലിന്റെ കുടിശ്ശിക രണ്ടാഴ്ചക്കകം നൽകണം -ഹൈകോടതി

ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പത്തികൾ: ഹൈക്കോടതിയെ സമീപിച്ച്

Leave a Reply

Your email address will not be published. Required fields are marked *

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
നടൻ പ്രദീപ് കെ വിജയനെ മരിച്ച നിലയിൽ കണ്ടെത്തി

June 13, 2024
മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

May 23, 2024
മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു; അർജുൻ മോദ്വാദിയ രാജിവെച്ചു, കോൺഗ്രസിന് തിരിച്ചടി

March 5, 2024
മീര ജാസ്മിൻ നായികയായി എത്തുന്ന ‘ക്വീൻ എലിസബത്ത്’ ഡിസംബർ 29 നു തിയേറ്ററുകളിൽ; എത്തും

December 18, 2023
ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

0
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ

0
ഓൺലൈനിൽ ബുക്ക് ചെയ്ത മിഠായി എത്തി. പണം കൊടുത്ത് ഡെലിവറി ബോയ് മടങ്ങി. കാർ ബോർഡ് പൊട്ടിച്ചു ഉള്ളിൽ നോക്കുമ്പോൾ കാലിക്കവറുകൾ മാത്രം

February 24, 2026

November 15, 2025

November 6, 2025

November 2, 2025

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

February 24, 2026
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

November 15, 2025
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam