• About
  • Contact
Sunday, June 28, 2026
Kaalathinoppam
  • Login
  • കേരളം
    ശബരിമല കേസ് സി.ബി.ഐക്ക് വിടണം; ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

    മാസപ്പടിക്കേസിൽ ഇഡി പൂട്ട്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സമൻസ്, വെള്ളിയാഴ്ച ഹാജരാകണം

    മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; ചോദ്യം ചെയ്യൽ നിർണായക രേഖകൾ മുൻനിർത്തി

    ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

    വൈപ്പിനിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു; ആളപായമില്ല

    മന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: ശിവഗിരി മഠത്തിലെത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്; വികസന പദ്ധതികൾക്ക് പൂർണ്ണ പിന്തുണ

    PM SHRI പദ്ധതി: സംസ്ഥാനങ്ങൾക്ക് പിന്തിരിയാൻ അവകാശമുണ്ടോ? കേന്ദ്രത്തിന് നിർബന്ധിക്കാനാകുമോ? അറിയേണ്ടതെല്ലാം…

    • നാട്ടുവർത്തമാനം
  • ദേശീയം
    മദ്യപിച്ച വരനോടൊപ്പം ജീവിതമില്ല’; താലിക്കെട്ടിന് തൊട്ടുമുമ്പ് വിവാഹം വേണ്ടെന്നുവെച്ച് 22-കാരി, ധീരതയ്ക്ക് പോലീസിന്റെ ആദരവ്

    ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും: യു.എസ്

    രാജസ്ഥാനിലും ഏക സിവിൽ കോഡ്; കരട് നിയമം തയ്യാറാക്കാൻ മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി

    ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചു

    തിരുവള്ളൂരിൽ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിൽ അമോണിയ വാതകച്ചോർച്ച: 60-ലധികം തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത, പലരുടെയും നില ഗുരുതരം

    ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

    ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

    സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

  • വിദേശം
    സായുധ സംഘർഷങ്ങളിൽ കുട്ടികളുടെ സംരക്ഷണം അന്താരാഷ്ട്ര ഉത്തരവാദിത്തം: സൗദി അറേബ്യ

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    സെക്ഷൻ 301 അന്വേഷണം പൂർത്തിയായാൽ യുഎസ് താരിഫ് പഴയ നിലയിലേക്ക്; ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ നിർണായക സൂചന

    ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

    ഇറാന്റെ മേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി നീക്കി ട്രംപ് ഭരണകൂടം; 60 ദിവസത്തെ ഇളവ്

    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    പണമാണഖിലസാരമൂഴിയിൽ

    പണമാണഖിലസാരമൂഴിയിൽ

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home വെളിച്ചം
Home വെളിച്ചം

പരസ്പര സ്നേഹം

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
November 10, 2023
in വെളിച്ചം
0
പരസ്പര സ്നേഹം
0
SHARES
8
VIEWS
Share on FacebookShare on Twitter
Share

ആകർഷണീയത ബന്ധങ്ങൾക്കു തുടക്കമിടുമെങ്കിലും സ്വാഭാവിക നന്മ മാത്രമേ അതിന്റെ തുടർച്ച സാധ്യമാക്കൂ. കാര്യം കാണാൻ വേണ്ടി മാത്രം അടുത്തു കൂടുന്നവരുടെ പൊള്ളത്തരങ്ങൾ പെട്ടെന്നു പുറത്തുവരും. കാര്യം കഴിയുമ്പോൾ സ്വാഭാവിക അകൽച്ചയും രൂപപ്പെടും. ഒരു പരിഭവവുമില്ലാതെ സ്നേഹം പകരാൻ കഴിയുന്നവർക്കു മാത്രമേ, ബന്ധങ്ങൾ നിലനിർത്താൻ കഴിയൂ. അല്ലാത്തവർക്കു പാതിവഴിയിൽ അവസാനിച്ച ബന്ധങ്ങളുടെ കഥകളാകും പറയാനുണ്ടാകുക

പറിച്ചെടുക്കാൻ വരുന്നവർക്ക് ഒരു പ്രതിഷേധവുമില്ലാതെ സൗരഭ്യം പകരാൻ കഴിയുന്നവർക്കു മാത്രമേ, നിരന്തരം പുഷ്പിക്കാൻ കഴിയൂ. ഇല്ലെങ്കിൽ ആദ്യ ദുരനുഭവത്തിന്റെ പേരിൽ പിന്നീടു വിടരാൻ മടിക്കും.

ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: എന്താണു ഗുരോ സ്നേഹം? ഗുരു പറഞ്ഞു: ഇറുത്തെടുക്കുന്നവന്റെ കയ്യിലിരുന്ന് ഞെരിഞ്ഞമരുമ്പോഴും പൂവു പൊഴിക്കുന്ന സുഗന്ധമാണു സ്നേഹം.
ആരെ സ്നേഹിക്കാനാണു കൂടുതൽ എളുപ്പം?ഇഷ്ടമുള്ളവരെയും തിരിച്ച് ഇഷ്ടപ്പെടുന്നവരെയും.നമ്മുടെ എല്ലാ സ്നേഹത്തിലും സ്വാർഥതയുടെ സ്വാഭാവിക കണികകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരിച്ചു കിട്ടുന്ന സ്നേഹത്തോടു മമത കൂടുതലുണ്ട്. പരസ്പരപൂരക സംഭാഷണങ്ങളിലൂടെയും ഇടപഴകലിലൂടെയും അത്തരം സ്നേഹബന്ധങ്ങൾ തഴച്ചു വളരും. സ്നേഹിക്കാനുള്ള കാരണത്തിന്റെ വിപരീതമാണ് പിരിയാനുള്ള കാരണം. എന്തിനുവേണ്ടി സ്നേഹിച്ചോ അതു ലഭിക്കാതെ വരുമ്പോൾ വെറുക്കാൻ തുടങ്ങും. നട്ടുവളർത്തി പരിപാലിക്കുന്നവയിൽ നിന്നെല്ലാം, തക്കതായ പ്രതിഫലം തക്കസമയത്തു പ്രതീക്ഷിക്കുന്നുണ്ട് എല്ലാവരും. ചെടിയിൽനിന്നു പൂവു ലഭിക്കണം; വൃക്ഷത്തിൽനിന്നു ഫലങ്ങൾ ലഭിക്കണം ഇല്ലെങ്കിൽ തണലെങ്കിലും. ഒരു പ്രതിഫല സാധ്യതയുമില്ലാത്ത ഒരാളുമായി സമ്പർക്കം പുലർത്താൻ എത്ര പേർക്കു താൽ‌പര്യമുണ്ടാകും?

സ്നേഹം രണ്ടു തരത്തിൽ ഉണ്ട്. ഉപരിതല സ്നേഹവും അന്തർ തല സ്നേഹവും.ഈ രണ്ടു തര സ്നേഹത്തെയും തിരിച്ചറിയാൻ നമുക്ക് സാധിക്കണം.ഉപരി തല സ്നേഹം നമ്മുടെ നില നിൽപ്പിനു വേണ്ടി മാത്രമാണ്. മാധ്യമങ്ങളിലൂടെ ഒക്കെ വളർത്തി എടുക്കുന്ന സ്നേഹത്തെ ആ ഗണത്തിൽ പെടുത്തുവാനേ സാധിക്കുകയുള്ളൂ. അതു ജലവും വാതകവും തമ്മിൽ ഉള്ള ബന്ധമേ കാണുകയുള്ളൂ.നമ്മൾ എത്ര ശ്രമിച്ചാലും അതിനെ ലയിപ്പിക്കാൻ സാധിക്കുകയില്ല.അതു നമ്മുടെ താത്കാലിക സന്തോഷത്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നതാണ്. നമ്മുടെ ഉള്ളിലെ ഭ്രമം നഷ്ടമാകുമ്പോൾ ആ സ്നേഹം ഇല്ലാതാകും.അതു നമ്മൾ സ്വന്തം നാട്ടിലുള്ളവരോട് ആയാലും ഏറെക്കുറെ അങ്ങനെ തന്നെ ആണ്. കാണുമ്പോൾ പുഞ്ചിരിക്കുന്നത് എല്ലാം യഥാർത്ഥ സ്നേഹം ആയിക്കൊള്ളണം എന്നില്ല. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ചേർന്നു പോകണമെന്ന് കരുതി സ്നേഹം ഭാവിക്കുന്നു. നമ്മുടെ ഭാഗത്തു എന്തെങ്കിലും വീഴ്ചകൾ സംഭവിക്കുക ആണെങ്കിൽ അവിടെ സ്നേഹത്തിന്റെ കണിക പോലുമുണ്ടാകില്ല. എന്നിട്ടും നമ്മൾ ആ സ്നേഹത്തിൽ അകൃഷ്ഠരാകാൻ ശ്രമിക്കുന്നു.

എന്നാൽ നമ്മൾ അറിയാതെ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്നേഹമുണ്ട്. അതു കടലിലെ ഉപ്പ് പോലെ ആണ്.ആ സ്നേഹത്തിന്റെ വില നമ്മൾ അറിയുകയില്ല.അതു നഷ്ടമാകുമ്പോൾ മാത്രമേ അതിന്റെ വില നമ്മൾ തിരിച്ചറിയുകയുള്ളൂ.മാതാപിതാക്കൾ നൽകുന്ന സ്നേഹം.സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം. മക്കൾ നൽകുന്ന സ്നേഹം.
ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹം. അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹം. ഇവയെല്ലാം കൃത്രിമമില്ലാത്ത സ്നേഹമാണ്. ഇവയെ ഒരു അളവുകോൽ കൊണ്ട് അളക്കാൻ ശ്രമിക്കരുത്.

കടമകളിലൂടെ ആണ് ഈ സ്നേഹങ്ങൾ പ്രകടമാക്കുന്നത്.മാതാപിതാക്കളെ സംരക്ഷിച്ചു കൊണ്ട് അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ മക്കളോട് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റി സ്നേഹം പ്രകടിപ്പിക്കുന്നു.സന്തോഷത്തിലും ദുഃഖത്തിലും പങ്കു ചേർന്നു സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. സുഹൃത്ത് ബന്ധം എന്നു പറയുന്നതും കളങ്കമില്ലാത്ത സ്നേഹം തന്നെ ആണ്. എന്തിനും ഏതിനും സമീപിക്കാവുന്നത് ആത്മാർത്ഥ സുഹൃത്തിന്റെ അരികിലാണ്.

അതിലെല്ലാം അഭേദ്യമായ ബന്ധം ആണ് ഭാര്യ -ഭർതൃ ബന്ധം.അവിടെ കൊടുക്കൽ വാങ്ങലുകൾക്ക് സ്ഥാനമില്ല. അതൊരു സമർപ്പണം ആണ്.
ഭാര്യ എന്തു ചെയ്തു ഭർത്താവ് എന്തു ചെയ്തു എന്ന ചോദ്യങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഒരാൾ തളരുമ്പോൾ മറ്റൊരാൾ താങ്ങാവുന്നതാണ് അവിടെയുള്ള സ്നേഹം.ഭർത്താവിന് വേണ്ടി ഭാര്യ പലതും ത്യജിക്കേണ്ടി വരുന്നു ഭാര്യക്ക് വേണ്ടി ഭർത്താവ് പലതും ത്യജിക്കേണ്ടി വരുന്നു. അവിടെ കണക്കു പറയലുകൾ ഇല്ല. കൃത്രിമമായ സ്നേഹപ്രകടനം ആഗ്രഹിക്കുമ്പോൾ ആണ് ഭാര്യ -ഭർതൃ ബന്ധത്തിൽ വിള്ളൽ വീഴുന്നത്. ആ സ്നേഹം അനുഭവിച്ചു അറിയേണ്ടതാണ്.

ആകർഷണീയത ബന്ധങ്ങൾക്കു തുടക്കമിടുമെങ്കിലും സ്വാഭാവിക നന്മ മാത്രമേ അതിന്റെ തുടർച്ച സാധ്യമാക്കൂ. കാര്യം കാണാൻ വേണ്ടി മാത്രം അടുത്തു കൂടുന്നവരുടെ പൊള്ളത്തരങ്ങൾ പെട്ടെന്നു പുറത്തുവരും. കാര്യം കഴിയുമ്പോൾ സ്വാഭാവിക അകൽച്ചയും രൂപപ്പെടും. ഒരു പരിഭവവുമില്ലാതെ സ്നേഹം പകരാൻ കഴിയുന്നവർക്കു മാത്രമേ, ബന്ധങ്ങൾ നിലനിർത്താൻ കഴിയൂ. അല്ലാത്തവർക്കു പാതിവഴിയിൽ അവസാനിച്ച ബന്ധങ്ങളുടെ കഥകളാകും പറയാനുണ്ടാകുക.

പറിച്ചെടുക്കാൻ വരുന്നവർക്ക് ഒരു പ്രതിഷേധവുമില്ലാതെ സൗരഭ്യം പകരാൻ കഴിയുന്നവർക്കു മാത്രമേ, നിരന്തരം പുഷ്പിക്കാൻ കഴിയൂ. ഇല്ലെങ്കിൽ ആദ്യ ദുരനുഭവത്തിന്റെ പേരിൽ പിന്നീടു വിടരാൻ മടിക്കും. പിഴിഞ്ഞെടുക്കുമ്പോഴും സുഗന്ധം മാത്രമേ വരുന്നുള്ളൂ എങ്കിൽ ആ സുഗന്ധം മേമ്പൊടിയല്ല, സത്തയാണ്. ഒരു ഉപയോഗവുമില്ലാതെ സുരക്ഷിതമായി തുടരുന്നതിനേക്കാൾ നല്ലതല്ലേ, കൃത്യമായ ഉപയോഗത്തിനുശേഷം വലിച്ചെറിയപ്പെടുന്നത്?

അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിനപ്പുറത്തേക്ക് ആർക്കും ജീവിക്കാനാകില്ല. ആ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിനു കാരണമായെങ്കിൽ അതല്ലേ, ഏറ്റവും വലിയ ആത്മസംതൃപ്തി?

Previous Post

ഡിസംബർ നാലു മുതൽ 22 വരെ; പാർലമെന്റിന്റെ ശീതകാല സമ്മേളനം

Next Post

ചരിത്രനേട്ടവുമായി പച്ച ലൂർദ്ദ്മാതാ ഹയർ സെക്കന്ററി സ്കൂൾ

ന്യൂസ് ഡെസ്ക്

Leave a Reply

Your email address will not be published. Required fields are marked *

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
മാട്രിമോണിയൽ സൈറ്റുകൾ വഴി ലക്ഷങ്ങളുടെ തട്ടിപ്പ്: ആലുവ സ്വദേശിനി ഷംല ഷമീർ പെരുമ്പാവൂരിൽ പിടിയിൽ

June 23, 2026
പമ്പയുടെ ഓളപ്പരപ്പിൽ നാളെ ആവേശപ്പൂരം; കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി

June 28, 2026
സർക്കാർ ജോലിക്ക് വേണ്ടി സ്വന്തം പിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ!

വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

June 27, 2026
വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

17 കോടിയുടെ ആഡംബര വിവാഹം നടക്കാനിരിക്കെ കൊലപാതകം; പൂനെ ലോഹഗഡ് കോട്ടയിലെ ക്രൂരതയ്ക്ക് പിന്നിൽ സിനിമയെ വെല്ലുന്ന ആസൂത്രണം, പ്രതികൾ കുടുങ്ങിയത് ഇങ്ങനെ!

0
ആറ്റുകാലിലെ യുവതിയുടെ മരണം: ഭർത്താവ് അതുൽ അറസ്റ്റിൽ; ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ്

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

17 കോടിയുടെ ആഡംബര വിവാഹം നടക്കാനിരിക്കെ കൊലപാതകം; പൂനെ ലോഹഗഡ് കോട്ടയിലെ ക്രൂരതയ്ക്ക് പിന്നിൽ സിനിമയെ വെല്ലുന്ന ആസൂത്രണം, പ്രതികൾ കുടുങ്ങിയത് ഇങ്ങനെ!

June 28, 2026
ആറ്റുകാലിലെ യുവതിയുടെ മരണം: ഭർത്താവ് അതുൽ അറസ്റ്റിൽ; ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ്

ആറ്റുകാലിലെ യുവതിയുടെ മരണം: ഭർത്താവ് അതുൽ അറസ്റ്റിൽ; ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ്

June 28, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam