• About
  • Contact
Wednesday, June 24, 2026
Kaalathinoppam
  • Login
  • കേരളം
    ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

    വൈപ്പിനിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു; ആളപായമില്ല

    മന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: ശിവഗിരി മഠത്തിലെത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്; വികസന പദ്ധതികൾക്ക് പൂർണ്ണ പിന്തുണ

    PM SHRI പദ്ധതി: സംസ്ഥാനങ്ങൾക്ക് പിന്തിരിയാൻ അവകാശമുണ്ടോ? കേന്ദ്രത്തിന് നിർബന്ധിക്കാനാകുമോ? അറിയേണ്ടതെല്ലാം…

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    മുല്ലപ്പെരിയാർ തർക്കം: തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചർച്ചയ്ക്ക് കേരളം

    പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

    ബജറ്റ് തിരക്ക്: മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാനാകില്ല; സന്ദർശകർക്ക് നിയന്ത്രണം

    • നാട്ടുവർത്തമാനം
  • ദേശീയം
    ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചു

    തിരുവള്ളൂരിൽ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിൽ അമോണിയ വാതകച്ചോർച്ച: 60-ലധികം തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത, പലരുടെയും നില ഗുരുതരം

    ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

    ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

    സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

    കെ അണ്ണാമലൈയെയും സൗന്ദരരാജനെയും പരസ്യമായി വിമർശിച്ചതിന്: അച്ചടക്കം ലംഘിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബിജെപി അവരുടെ ചുമതലകളിൽ നിന്ന് നീക്കി

    അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയാകും; ലക്ഷ്യം 50 ലക്ഷം അംഗങ്ങൾ

    പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

    പുനരധിവാസമില്ലാതെ ഹക്കർമാരെ ഒഴിപ്പിക്കുന്നതിനെതിരെ കൊൽക്കത്തയിൽ പ്രതിഷേധമിരമ്പി; ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്

  • വിദേശം
    ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

    ഇറാന്റെ മേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി നീക്കി ട്രംപ് ഭരണകൂടം; 60 ദിവസത്തെ ഇളവ്

    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    പണമാണഖിലസാരമൂഴിയിൽ

    പണമാണഖിലസാരമൂഴിയിൽ

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home വിനോദം സാഹിത്യം
Home വിനോദം സാഹിത്യം

പണമാണഖിലസാരമൂഴിയിൽ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
June 24, 2026
in സാഹിത്യം
0
പണമാണഖിലസാരമൂഴിയിൽ
0
SHARES
14
VIEWS
Share on FacebookShare on Twitter
Share

പണമേ നീ എത്ര ഭയങ്കരൻ നിന്നെ ദൈവതുല്യം സ്നേഹിക്കുന്നു മർത്യർ നിന്നെ മനുഷ്യനെക്കാൾ സ്നേഹിക്കുന്നു ദൈവം നിന്നെ കാഴ്ചവെച്ചാലെ ദൈവം കണ്ണുതുറക്കു നിൻറെ എണ്ണം നോക്കി മാത്രമേ അനുഗ്രഹിക്കു.

നീ ഇല്ലാത്തവൻ വെറും തൃണം നീ ഉള്ളവർ ജാഡക്കാർ നിനക്കുവേണ്ടി ജീവിക്കുന്നു മർത്യർ നിനക്കുവേണ്ടി മരിക്കുന്നു മർത്യർ.

പത്തുമാസം ചുമന്നു നൊന്തുപെറം കുഞ്ഞിനെ നിനക്കുവേണ്ടി വിൽക്കാൻ മടിക്കില്ല ചില അമ്മമാർ നീ ഇല്ലങ്കിൽ ബന്ധമില്ല ബന്ധനമില്ല നീ ഇല്ലങ്കിൽ രക്തമില്ല രക്തബന്ധമില്ല നിനക്കുവേണ്ടി എന്തുകർമ്മവും ചെയ്യാൻ മടിക്കില്ല മർത്യർ.

നിനക്കുവേണ്ടി കടൽകടക്കാൻ മോഹം
കടൽകടന്നു ചെന്നാൽ നിന്നെ വാരിക്കൂട്ടാൻ മോഹം നിന്നെ എവിടെ തിരുകിയാലും കടത്താൻ മോഹം നിന്നെ നാട്ടിലെത്തിച്ചാൽ
ചെത്തായി-ജാഡയായി
നിൻറെ തല പോക്കററിൽ കണ്ടാൽ

സമൂഹ സഹോദരന്മാർ
ആലവട്ടവും, വെഞ്ചാമരയും ഒപ്പം വീശിത്തുടങ്ങും നീ ഇല്ലാത്തവൻ തൃണത്തിന് തുല്യം

നീ ഇല്ലാത്തവൻ കുടുംബത്തിൽ പൂജ്യം നീ ഇല്ലാത്തവനു് സഹോദര സഹോദരിമാർ. ഇല്ലേ ഇല്ല ഒരിക്കലും.

എന്തിനേറെ പറയുന്നു മാതാ-പിതാ ഇല്ലേ ഇല്ല മതാ, പിതാ ബന്ധം നിന്നിൽകൂടി മാത്രം നിന്നെ കുറെ കൈയ്യിൽ വന്നാൽ ബ്ലെയ്ഡ് നടത്താൻ മോഹം നിന്നെ കൊടുത്ത് ഇരട്ടി വാങ്ങുന്നവനു ദൈവം-സർക്കാർ-പോലീസ് അകമ്പടിസേവിക്കും നിശ്ചയം നിന്നെ തിരികെ കൊടുക്കാൻ പറ്റാതെവന്നാൽ മർത്യർ വിഷം കഴിക്കും നിശ്ചയം

നിന്നെ സക്കാർ വായ്പ ഇനത്തിൽ വിൽക്കുന്നു ഗതികെട്ടവനു തിരിച്ചടയ്ക്കാൻ ഇല്ലാതെ വന്നാൽ ജപ്തിയെന്ന കയറിൽചുററി സ്ഥാവരജംഗമ സ്വത്തുക്കൾ ലേലത്തിൽ വിൽക്കുന്നു സർക്കാർ ഇതിൽ മനംനൊന്ത മർത്യർ വിഷം വാങ്ങി കഴിക്കുന്നു കൂട്ടത്തോടെ.

മനുഷ്യാ നീ വെറുംകൈയ്യാൽ ജനിക്കുന്നു വെറുംകൈയ്യാൽ മണ്ണിലേക്കു ചേരുന്നു

നിന്നെക്കൊണ്ടു സമ്പാദിക്കും സ്വത്തുക്കൾ നീ വന്നപ്പോൾ കൊണ്ടുവന്നതല്ല ഇവിടെ ഉള്ളവരുടേതായിരുന്നു നീ പോകുമ്പോൾ മറ്റുള്ളവരുടേതായി മാരിക്കൊള്ളും

മർത്യർ മരണശയ്യയിൽ കിടന്നു കണ്ണീർ വാർക്കുന്നു മറെറാന്നിനുമല്ല മർത്യർ നിന്നെക്കൂടെ കൊണ്ടുപോകാനുള്ള പെർമിററ് കിട്ടാത്തതോർത്തു.

കടപ്പാട് : ഏറ്റുമാനൂർ മുരളീധരൻ

Previous Post

പദവിയോട് മര്യാദ വേണം, കാലുപിടിക്കണമെന്ന് പറയുന്നത് ശരിയല്ല: മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.ബി ഗണേഷ് കുമാർ”

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
മാട്രിമോണിയൽ സൈറ്റുകൾ വഴി ലക്ഷങ്ങളുടെ തട്ടിപ്പ്: ആലുവ സ്വദേശിനി ഷംല ഷമീർ പെരുമ്പാവൂരിൽ പിടിയിൽ

June 23, 2026
പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

June 17, 2026
ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

June 21, 2026
ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

June 20, 2026
പണമാണഖിലസാരമൂഴിയിൽ

പണമാണഖിലസാരമൂഴിയിൽ

0
പദവിയോട് മര്യാദ വേണം, കാലുപിടിക്കണമെന്ന് പറയുന്നത് ശരിയല്ല: മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.ബി ഗണേഷ് കുമാർ”

പദവിയോട് മര്യാദ വേണം, കാലുപിടിക്കണമെന്ന് പറയുന്നത് ശരിയല്ല: മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.ബി ഗണേഷ് കുമാർ”

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പെരിയാറിനെ രക്ഷിക്കാൻ വലിയൊരു ദുരന്തത്തിന് കാത്തിരിക്കരുത്’; അധികൃതർക്ക് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്

0
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

അറബിക്കടലിലെ ‘എം.എസ്.സി എൽസ 3’: കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; അടിയന്തര റിപ്പോർട്ട് തേടി

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

പണമാണഖിലസാരമൂഴിയിൽ

പണമാണഖിലസാരമൂഴിയിൽ

June 24, 2026
പദവിയോട് മര്യാദ വേണം, കാലുപിടിക്കണമെന്ന് പറയുന്നത് ശരിയല്ല: മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.ബി ഗണേഷ് കുമാർ”

പദവിയോട് മര്യാദ വേണം, കാലുപിടിക്കണമെന്ന് പറയുന്നത് ശരിയല്ല: മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.ബി ഗണേഷ് കുമാർ”

June 24, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam