Sunday, July 12, 2026

മോ​ഹ​ന്‍ദാ​സ് (57)

കോ​ഴി​ക്കോ​ട്:പി.​ടി.​ഐ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ടി. ​മോ​ഹ​ന്‍ദാ​സ് (57) നി​ര്യാ​ത​നാ​യി. സ​ര്‍ജ​റി​യെ​ത്തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മം​ഗ​ളം പ​ത്ര​ത്തി​ല്‍ ഫോ​ട്ടോ ഗ്രാ​ഫ​റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം.

ദീ​ര്‍ഘ​കാ​ലം ദീ​പി​ക പ​ത്ര​ത്തി​ല്‍ സ്റ്റാ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ക്കു​ള്ള സം​സ്ഥാ​ന അ​വാ​ര്‍ഡും മി​ക​ച്ച സ്പോ​ര്‍ട്‌​സ് ഫോ​ട്ടോ​ഗ്ര​ഫി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ര്‍ഡും ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. പ​രേ​ത​രാ​യ ത​ട്ടാം​ക​ണ്ടി കൃ​ഷ്ണ​ന്‍കു​ട്ടി​യു​ടേ​യും ലീ​ലാ​വ​തി​യു​ടേ​യും മ​ക​നാ​ണ്.

ഭാ​ര്യ: പ്രി​യ (ക​ണ്ട​ക്ട​ര്‍ -കെ.​എ​സ്.​ആ​ർ.​ടി.​സി). മ​ക്ക​ള്‍: വൈ​ശാ​ഖ്, സ​ഞ്ജ​യ്. സ​ഹോ​ദ​ര​ന്‍: തി​ല​ക​ന്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.