കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശിവിമോദ് കുമാർ ( 38 )ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് കാണാതായ വിമോദിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്ചൂണ്ടയിടാൻ പോയ വിമോദ് വെള്ളത്തിൽ വീണതായാണ് നിഗമനം.ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു