കർക്കിടാംകുന്ന്: പാലക്കടവിൽ പരേതനായ കല്ലുംപറമ്പിൽ മൊയ്തുവിന്റെ മകൻ ഉമ്മർ (75) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: അബ്ദുൽ നാസർ, റംലത്ത്, റഹിയാനത്ത്, റഷീദ, നിയാസ്. മരുമക്കൾ: സിദ്ദീഖ്, യൂസുഫ്, കബീർ, സിൽവിയ, ഫർസാന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കുളപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























