നിലമ്പൂർ: നല്ലംതണ്ണി വളവിൽ പരേതനായ റിട്ട. പോസ്റ്റ്മാസ്റ്റർ അരയങ്ങാട്ട് ബാലകൃഷ്ണൻ നായരുടെ മകൻ ജയേഷ് (49) നിര‍്യാതനായി. നിലമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, നല്ലംതണ്ണി ക്ഷീരോൽപാദക സംഘം പ്രസിഡന്‍റ്, നിലമ്പൂർ സർക്കിൾ സഹകരണ യൂനിയൻ ഡയറക്ടർ, നല്ലംതണ്ണി നെല്ല് ഉൽപാദക പാടശേഖര സമിതി പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തച്ചിട്ടുണ്ട്. ഭാര്യ: ദിവ്യ (ഫാർമസിസ്റ്റ്, ചോക്കാട് ഹോമിയോ ഗവ. ആശുപത്രി). മക്കൾ: നന്ദ കിഷോർ, ശ്രീഹരി.






























