Sunday, July 12, 2026

ഇസ്മായിൽ (41)

താനൂർ: താനാളൂർ ഔഷധി ഏജൻസി ഉടമ ഇട്ടിലാക്കൽ പരേതനായ പറയാമ്പറത്ത് ഹംസ വൈദ്യരുടെ മകൻ മുഹമ്മദ് ഇസ്മായിൽ (41) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: റസ്‌ല. മക്കൾ: ആയിഷ കെൻസ, സെൻഷ. സഹോദരങ്ങൾ: ബഷീർ, റംല, സുലൈഖ, ജമീല, സാജിത, അൽജാസിയ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ചിലവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.