Sunday, July 12, 2026

ജനാർദനൻ (69)

മഞ്ചേരി: പാപ്പിനിപ്പാറ കരിയക്കോട്ടിൽ ജനാർദനൻ (69) നിര്യാതനായി. മുൻകാല സിവിൽ സർവിസ് ഫുട്ബാൾ ജില്ല ടീം അംഗവും പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനുമായിരുന്നു. ഭാര്യ: പത്മാവതി. മക്കൾ: ബിബിൻ, അശ്വതി, ബിനോയ്‌. മരുമക്കൾ: ജിൻഷ, രാകേഷ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.