കൽപകഞ്ചേരി: താഴെ കൊളപ്പുറം കറുത്തോൻ കുഞ്ഞറമുട്ടി ഹാജി (69) നിര്യാതനായി. ഭാര്യ: സഫിയ വലിയല്ലത്ത്. മക്കൾ: യൂനുസ് സലീം (കോഴിക്കോട്), നാദിയ (ഷാർജ), മുഹമ്മദ് നൗഫൽ (സൗദി). മരുമക്കൾ: ഫസ്ന (വെട്ടിച്ചിറ), അജീബ് (ഷാർജ), സുഹൈബ (അച്ചനമ്പലം).