ശമ്പള കമ്മീഷനെ ഉടൻ നിർമ്മിക്കുക, 2019 ലേ ശമ്പള കമ്മീഷന്റെ കുടിശ്ശിക അനുവദിക്കുക, 18 ശതമാനം ഡി ർ കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക 2010 നു മുൻപ് പെൻഷൻ പറ്റിയ സേനാംഗങ്ങൾക്ക് ട്രെയിനിങ് പീരീഡ് സർവീസ് ആയി പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകുക പെൻഷൻ കാരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടൂർ താലൂക്ക്കെ എസ് പി പി ഡബ്ലിയു എ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു
അടൂർ താലൂക്ക്കെ എസ് പി പി ഡബ്ലിയു എ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു പ്രസിഡന്റ് കെ കെ രാജൻ അധ്യക്ഷത വഹിച്ചു അടൂർ ഡിവൈഎസ്പി ആ ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് തോമസ് ജോൺ, സെക്രട്ടറി വൈ. റഹീം റാവുത്തർ, മുനിസിപ്പൽ കൗൺസിലർ കെ മഹേഷ് കുമാർ, റിട്ട ഡിവൈഎസ്പി വി കുട്ടപ്പൻ, റിട്ട ഡിവൈഎസ്പി ജോർജ് എം ജോർജ്, റിട്ട ഡിവൈഎസ്പി ടി തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ സുധാകരൻ, സംസ്ഥാന നിർവാഹസമിതി അംഗം ആർ രാജഗോപാൽ, കെ കെ ജോസ് , കെ എസ് പി പി ഡബ്ലിയു എ സംസ്ഥാന സെക്രട്ടറി എസ് മധുസൂദനൻ പിള്ള, K. S. S. P. U. ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ജനാർദ്ദനക്കുറിപ്പ്, ശ്രീമതി കുഞ്ഞാനീ, ഡി ഷാജി, ശ്രീമതി ജെസ്സി സക്കറിയ, സാമുൽ കുട്ടി എന്നിവർ ആശംസകൾ നേരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അടൂർ താലൂക്ക് കമ്മിറ്റിയുടെ ഭാരവാഹികളായി ശ്രീ കെ എൻ സുധാകരൻ പ്രസിഡന്റ്, ശ്രീ കെ കെ ജോസ്, സെക്രട്ടറി, ശ്രീ ശ്യാമുകൾ കുട്ടി എന്നിവരെ തിരഞ്ഞെടുത്തു.

































