• About
  • Contact
Saturday, July 25, 2026
Kaalathinoppam
  • Login
  • കേരളം
    ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

    സി.പി.എം എല്ലാ തലത്തിലും പുതുക്കിപ്പണിയും; സെക്രട്ടറി മാറ്റം മാധ്യമങ്ങളുടെ സ്വപ്നം മാത്രം: എം.വി. ഗോവിന്ദൻ

    നോട്ടീസില്ലാത്ത പിരിച്ചുവിടൽ: പ്രതിഷേധത്തിനൊടുവിൽ കോറോഹെൽത്തുമായി തൊഴിൽ മന്ത്രാലയത്തിന്റെ സമവായം

    രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

    ആശുപത്രികൾ കൊടി കെട്ടേണ്ട സ്ഥലമല്ല, ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം: മന്ത്രി കെ. മുരളീധരൻ

    മെഡിക്കൽ റെപ്പുകളുടെ ജോലി സമ്മർദം കുറയ്ക്കാൻ അടിയന്തര നടപടി വേണം; ബി. മിഥുന്റെ ആത്മഹത്യ അതീവ ദുഃഖകരം: മന്ത്രി കെ. മുരളീധരൻ

    വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

    ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

    • നാട്ടുവർത്തമാനം
  • ദേശീയം
    ‘ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി’; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച ഡിഎംകെ എംഎൽഎയെ പൊലീസ് പൊക്കി

    കൈയിലെടുക്കാം പ്ലാസ്റ്റിക് നോട്ടുകൾ! 10, 20 രൂപയുടെ പോളിമർ നോട്ടുകൾ ഉടൻ വിപണിയിലേക്ക്; ആർബിഐ നീക്കം സജീവം

    സിന്ധുനദീജല തർക്കം: പാക്കിസ്ഥാന് വൻ തിരിച്ചടി; ഇന്ത്യയുടെ കോടതിച്ചെലവും പാക്കിസ്ഥാൻ ഒടുക്കണം!

    കാത്തിരിപ്പിന് അവസാനം; 8.25% ഇ.പി.എഫ് പലിശ കേന്ദ്രം വിതരണം ചെയ്തു

    ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

    യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

    കടലാസിൽ വിദ്യാർത്ഥികൾ, യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ; മഹാരാഷ്ട്രയെ ഞെട്ടിച്ച് സി.എ.ജി റിപ്പോർട്ട്

  • വിദേശം
    ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

    ഒന്നിച്ച് കുടിച്ചു, ഒടുവിൽ കൊന്നു തള്ളി; കൊല്ലത്ത് മധ്യവയസ്കനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് തെളിഞ്ഞു

    ഹോർമുസ് കടലിടുക്കിൽ യുദ്ധം കത്തുന്നു: യുഎസും ഇറാനും നേർക്കുനേർ; കുവൈറ്റിൽ മിസൈൽ ആക്രമണം, കുടിവെള്ള പ്ലാന്റിൽ തീപിടിത്തം

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    ട്രംപിന്റെ പ്രസംഗം വെച്ച് ‘ബെറ്റിംഗ്’; ലക്ഷങ്ങൾ കൊയ്ത ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ!

    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home കാഴ്ച്ചപ്പാട്
Home കാഴ്ച്ചപ്പാട്

ഇന്ത്യൻ ജനാധിപത്യം 1950 മുതൽ 2024 വരെ; ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്ര മോദി വരെ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
March 21, 2024
in കാഴ്ച്ചപ്പാട്
0
ഇന്ത്യൻ ജനാധിപത്യം 1950 മുതൽ 2024 വരെ; ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്ര മോദി വരെ
0
SHARES
46
VIEWS
Share on FacebookShare on Twitter
Share

രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു .1950 -ൽ തുടങ്ങിയ ഇന്ത്യൻ ജനാധിപത്യം രാജ്യത്ത് ഇന്നും നിലനിന്നു പോകുന്നു. ജനാധിപത്യം നിലവിൽ വന്നതിനു ശേഷം തുടർച്ചയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യം ഭരിക്കുകയും ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള പ്രഥമ സർക്കാർ ആഗസ്റ്റ് 15 ,1947 മുതൽ 1964 മെയ് 27 വരെ രാജ്യം ഭരിച്ചു. പിന്നീട് വന്നത് ഗുൽസാരി ലാൽ നന്ദയുടെ നേതൃത്വത്തിലുള്ള സർക്കാർ ആയിരുന്നു. ഈ സർക്കാർ1964 -ൽ മെയ് 27 മുതൽ 1964 ജൂൺ 9 വരെ രാജ്യത്ത് അധികാരത്തിൽ തുടർന്നു.1964 ജൂൺ 9 മുതൽ 1966 ജനുവരി 11 വരെ ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് രാജ്യം ഭരിച്ചിരുന്നത്. ഗുൽസാരി ലാൽ നന്ദയുടെ നേതൃത്വത്തിൽ വീണ്ടും ഒരു സർക്കാർ അധികാരത്തിൽ വരുകയും 1966 ജനുവരി 24 മുതൽ 1967 ജനുവരി 11 വരെ ചുരുങ്ങിയ സമയം വരെ മാത്രമാണ് ഈ സർക്കാരിന് നില നിൽക്കാൻ കഴിഞ്ഞത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ രാജ്യം ഭരിക്കുകയും 1977 മാർച്ച് 24 മുതൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഉണ്ടാകുകയും 1979 ജൂലൈ 28 വരെ ഈ സർക്കാർ രാജ്യം ഭരിക്കുകയും ചെയ്തു. 1979 ജൂലൈ 28ന് ചരൺ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുകയും 1980 ജനുവരി 14 വരെ ചരൺ സിംഗ് നേതൃത്വം കൊടുത്ത സർക്കാർ രാജ്യത്ത് ഭരണം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു.1980 ജനുവരി 14 – ന് അധികാരമേറ്റ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ 1984 ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ മരണത്തോട് കൂടി 1984 ഒക്ടോബർ 31ന് മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ ഭരണാധികാരം ഏറ്റെടുക്കുകയും 1989 ഡിസംബർ 2 വരെ ഈ സർക്കാർ രാജ്യം ഭരിക്കുകയും ചെയ്തു.

1989 ഡിസംബർ 2ന് വിശ്വനാഥ് പ്രതാപ് സിങ് നേതൃത്വം നൽകുന്ന സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുകയും 1990 നവംബർ 10 വരെ അധികാരത്തിൽ ഇരിക്കുകയും ചെയ്തു. 1990 നവംബർ 10 – ന് അധികാരമേറ്റ ചന്ദ്രശേഖർ നേതൃത്വം നൽകിയ സർക്കാർ 1991 ജൂൺ 21 വരെ രാജ്യത്ത് ഭരണത്തിലിരിക്കുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ മരണത്തോട് കൂടി 1991 -ൽ നടന്ന തെരഞ്ഞെടുപ്പിൽ അന്നത്തെ കോൺഗ്രസിന്റെ തല മുതിർന്ന നേതാവായ പി. വി. നരസിംഹറാവു നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരുകയും 1991 ജൂൺ 21 മുതൽ 1996 മെയ് 16 വരെ രാജ്യം ഭരിക്കുകയും ചെയ്തു. ഈ സർക്കാർ അധികാരത്തിലിരിക്കുമ്പോളാണ് 1992-ൽ ബാബറി മസ്ജിദ് രാമ ജന്മഭൂമി വിഷയം കലുഷിതമാകുന്നതും തർക്ക മന്ദിരം തകർക്കപ്പെടുന്നതും. അത് ഭാരതീയ ജനതാ പാർട്ടിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമാകുന്ന നേട്ടങ്ങൾക്ക് സഹായം ആവുകയും. 1996 -ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമാകുന്ന രാഷ്ട്രീയ സാഹചര്യം ഉണ്ടാവുകയും അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ 1996 മെയ് 16 – ന് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി )

നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വരുകയും 1996 ജൂൺ 1 വരെ വാജ്പേയി സർക്കാർ തുടരുകയും ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എച്ച്.ഡി. ദേവഗൗഡ 1996 ജൂൺ 1 ന് അധികാരമേറ്റ് ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാർ 1997 ഏപ്രിൽ 21 വരെ രാജ്യം ഭരിക്കുകയും ചെയ്തു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദർ കുമാർ ഗുജ്റാൾ നേതൃത്വം നൽകുന്ന സർക്കാർ 1997 ഏപ്രിൽ 21-ന് അധികാരമേറ്റ് 1998 മാർച്ച് 19 ന് അധികാരം ഒഴിയുകയും. പിന്നീട് നടന്ന പൊതു തെരഞ്ഞെടുപ്പിൽ വീണ്ടും ഭാരതീയ ജനതാ പാർട്ടി (ബിജെപി) വീണ്ടും അധികാരത്തിൽ വരുകയും അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി വീണ്ടും സ്ഥാനമേൽക്കുകയും ചെയ്തു.

1998 മാർച്ച് 19 ന് അധികാരമേറ്റ ഈ സർക്കാർ 2004 മെയ് 22ന് അധികാരം ഒഴിയുകയും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യു.പി.എ നേതൃത്വം നൽകുന്ന മുന്നണി അധികാരത്തിൽ വരുകയും ഡോ. മൻമോഹൻസിങ് നേതൃത്വം നൽകുന്ന സർക്കാർ 2004 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെട്ട യു.പി.എ മുന്നണി
2004 മെയ് 22 മുതൽ 2014 മെയ് 26 വരെ രാജ്യത്ത് തുടരുകയും 2014 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിനെ തുടർന്ന് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേൽക്കുകയും പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പിലും ഈ സർക്കാർ തന്നെ രാജ്യത്ത് തുടർ ഭരണം നടത്തുകയും ചെയ്യുന്നു.

രാമക്ഷേത്ര വിഷയത്തിൽ രാമഭക്തർ നരേന്ദ്ര മോഡിക്ക് നൽകിയ ജന പിന്തുണയാണ് തുടർ ഭരണത്തിന് വീണ്ടും വഴി വെച്ചത്.അയോധ്യയിലെ രാമക്ഷേത്രം തന്നെ ആയിരുന്നു BJP യുടെ തെരഞ്ഞെടുപ്പ് പ്രചരണ ആയുധം. ഇക്കുറി രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിൻ്റെ അടിസ്ഥാനത്തിൽ BJP ക്ക് വൻ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് പ്രതിധ്വനിക്കുകയും അതോടൊപ്പം തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിക്ക് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വവും കരുതുന്നത്.ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് നടന്ന നോട്ട് നിരോധനം പോലുള്ള വിഷയങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ആയുധമാക്കി എങ്കിലും അത് ഒന്നും കാര്യമായി പ്രതിധ്വനിച്ചില്ല.

ഇപ്പോൾ നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ നേടി മൂന്നാം തവണയും അധികാരത്തിലെത്തും എന്നുള്ള വിശ്വാസത്തിലാണ് നരേന്ദ്രമോഡി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി. മുത്തലാഖ് പോലുള്ള വിഷയങ്ങളിൽ ബി.ജെ.പിയെടുത്ത നിലപാടിന് അനുകൂലമാകുന്ന ഒരു സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കാരണത്താൽ മുസ്ലീം വനിത വോട്ടർമാർ ബി.ജെ.പിക്ക് അനുകൂലമാകുന്ന നിലപാടുകൾ എടുത്തു എന്നാണ് കരുതപ്പെടേണ്ടത്.
ഈ തെരഞ്ഞെടുപ്പിൽ രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങളും പൗരത്വ നിയമ ഭേതഗതിയായിരിക്കും തെരഞ്ഞെടുപ്പ് ആയുധമാക്കി പ്രതിപക്ഷ കക്ഷി ഉപയോഗിക്കുന്നത്.രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നെങ്കിലും ഇന്ത്യയിലെ 18 കോടി വരുന്ന മുസ്ലിം ജനതയെ ഇത് ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം രാമ ഭക്തർക്ക് ഇടയിൽ അവരുടെ തെരഞ്ഞെടുപ്പ് പ്രധാന വിഷയം രാമക്ഷേത്രം തന്നെയാണ്.കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി രാജ്യത്തെ രാമഭക്തർക്ക് നൽകിയ വാഗ്ദാനം ജനുവരി 24-ഓട് കൂടി യാഥാർത്ഥ്യമാക്കുകയും ചെയ്യ്തു.രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തതും പിന്നീട് അബുദാബിയിലെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇതെല്ലാം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ആയുധം ആയിരിക്കും .ഈ അടുത്ത സമയത്ത് നടന്ന ബിജെപിയുടെ ദേശീയ കൺവെൻഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത് അടുത്ത 1000 വർഷത്തേക്ക് ഇന്ത്യ രാമരാജ്യം ആയിരിക്കുമെന്നാണ്.കൂടാതെ 2047 ഓട് കൂടി ഭാരതം ഒരു വികസിത രാജ്യമായി മാറുമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറയുകയുണ്ടായി.

പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയാകുന്ന ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിനോട് അടുക്കുംതോറും കൂടുതൽ ദുർബലപ്പെട്ടുക്കൊണ്ടിരിക്കുന്നു.മുന്നണിയുടെ ഭാഗമാകുന്ന സിപിഎമ്മും
സിപിഐയുമൊക്കെ കോൺഗ്രസ്സുമായി ചേർന്ന് പ്രവർത്തിച്ചു പോകുന്നതിൽ വളരെ താൽപര്യം കാണിക്കുന്നില്ലെന്നുള്ളതാണ് കഴിഞ്ഞ ദിവസം മുംബെയിൽ നടന്ന രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സിപിഎമ്മും സിപിഐയും വിട്ടു നിന്നത് വ്യക്തമാക്കുന്നത്. ഇത്
ഇന്ത്യ മുന്നണിയുടെ ഐക്യമില്ലായ്മ വ്യക്തമാക്കുന്നു. വയനാട്ടിൽ ഇന്ത്യ മുന്നണിയിലെ മുഖ്യ കക്ഷിയാകുന്ന കോൺഗ്രസ്സിന്റെ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ഇതേ മുന്നണിയിലെ തന്നെ ദേശീയ നേതാവായ
ആനി രാജയാണ്.ദേശീയ തലത്തിൽ സീറ്റ് ധാരണകൾ പോലും ഇന്ത്യ മുന്നണിയിൽ ഉണ്ടായില്ലെന്നുള്ളതാണ് ഇത് വ്യക്തമാക്കുന്നത്.

ചില സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപിക്കൊപ്പം നിന്നപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിന് ഗുണം ചെയ്തത്. കർഷക പ്രക്ഷോഭങ്ങളും മറ്റും ഈ തെരഞ്ഞെടുപ്പിൽ പ്രചരണ ആയുധമാക്കാൻ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയാകുന്ന ഇന്ത്യ മുന്നണി പ്രചരണമാക്കുമെങ്കിലും ഇത് എത്ര മാത്രം ജനങ്ങൾക്കിടയിൽ പ്രചരണ ആയുധമാക്കി ഉപയോഗിച്ചാലും അത് ബി.ജെ.പി വിരുദ്ധ വോട്ടു ബാങ്കാക്കി മാറ്റുവാൻ പറ്റുമെന്ന് പറയുവാൻ കഴിയില്ല. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ഉണ്ടായിരുന്ന പ്രമുഖ നേതാക്കന്മാർ പലരും ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു.രാജ്യത്തെ ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമാക്കി ബി.ജെ.പി നേതാക്കൾ സഭാ മേൽ അധ്യക്ഷന്മാരുമായി പല ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ മണിപ്പൂർ വിഷയത്തിൽ ആ വിഭാഗത്തിൽ ഉണ്ടായിരിക്കുന്ന അമർഷം വേഗം തണുപ്പിക്കുവാൻ കഴിയില്ല എന്നാണ് പ്രതിപക്ഷ കക്ഷികൾ കരുതുന്നത്. എന്ത് തന്നെയായാലും മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിക്കുള്ളത്.

രാജ്യത്ത് വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുവാൻ ബിജെപി നേതൃത്വം നൽകുന്ന സർക്കാരിന് മാത്രമേ കഴിയുകയുള്ളു എന്നാണ് എൻഡിഎ മുന്നണി വ്യക്തമാക്കുന്നത്. എന്നാൽ രാജ്യത്ത് വിദ്വേഷം വളർത്തുവാനും ജനങ്ങൾക്കിടയിൽ വിഭാഗിത ഉണ്ടാക്കുകയും വൻകിട കോർപ്പറേറ്റുകൾക്ക് രാജ്യത്തെ എഴുതി നൽകുവാൻ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. എന്ത് തന്നെയായാലും നരേന്ദ്രമോഡി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുകയാണെങ്കിൽ പ്രതിപക്ഷ ഐക്യ നിരയിലുള്ള പല കക്ഷികളും ദുർബലപ്പെടുകയും ചിലർ എൻഡിഎ മുന്നണിയിലേക്ക് ചേക്കേറുകയും ചെയ്യും ഇത് ദേശീയ രാഷ്ട്രീയത്തിൽ ഒത്തിരി മാറ്റങ്ങൾക്ക് കാരണമായി തീരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Previous Post

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍

Next Post

അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
പമ്പാനദിയുടെ ഓളപ്പരപ്പിലെ നൂറ്റാണ്ടിന്റെ ചരിത്രം: പാണ്ടങ്കേരി പുളിക്കത്ര കളിവള്ളത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ശനിയാഴ്ച

July 23, 2026
ജനമനസ്സുകളിൽ അസ്തമിക്കാത്ത വിപ്ലവജ്വാല: വി. എസ്. അച്യുതാനന്ദന് പ്രണാമാഞ്ജലി

July 21, 2026
ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

July 20, 2026
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

യൂറോപ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; സ്പാനിഷ് ഫുട്ബോളിന്റെ വസന്തകാലം

July 20, 2026
വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ കേന്ദ്രം വഴങ്ങി; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു, കേസ് പിൻവലിക്കും

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ കേന്ദ്രം വഴങ്ങി; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു, കേസ് പിൻവലിക്കും

0
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

പരീക്ഷാ തട്ടിപ്പുകൾക്ക് പൂട്ടുവീഴുമ്പോൾ; ജനാധിപത്യം വിജയിച്ച വഴി

0
കമ്മീഷൻ ലോഭത്തിൽ അക്കൗണ്ട് നൽകി; മലപ്പുറത്ത് മണിമ്യൂൾ തട്ടിപ്പ് പോലീസ് കൈയോടെ പിടികൂടി

കോഴിക്കോട് മെഡിക്കൽ കോളജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

July 25, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ കേന്ദ്രം വഴങ്ങി; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു, കേസ് പിൻവലിക്കും

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ കേന്ദ്രം വഴങ്ങി; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു, കേസ് പിൻവലിക്കും

July 25, 2026
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

പരീക്ഷാ തട്ടിപ്പുകൾക്ക് പൂട്ടുവീഴുമ്പോൾ; ജനാധിപത്യം വിജയിച്ച വഴി

July 25, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam