• About
  • Contact
Saturday, July 18, 2026
Kaalathinoppam
  • Login
  • കേരളം
    വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

    ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

    വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

    എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാട്: ജി. സുകുമാരൻ നായർ

    “വി.ഡി. സതീശനോടുള്ള നിലപാടിൽ മാറ്റമില്ല; മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദ പാലിച്ചില്ലെന്ന് ജി. സുകുമാരൻ നായർ”

    മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര ആരംഭിച്ചു: സ്വകാര്യയാത്രയെന്ന് വിവരം

    “ഈ തലമുറ കഴിഞ്ഞാലും അന്വേഷണം തീരില്ല; ശബരിമല കേസിൽ എസ്.ഐ.ടിക്ക് എതിരെ മന്ത്രിയുടെ പരിഹാസം”

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം: യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

    പി.എം. ശ്രീ പദ്ധതി: സി.പി.എമ്മിനെ വെട്ടിലാക്കി പിണറായിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ ലേഖനം

    • നാട്ടുവർത്തമാനം
  • ദേശീയം
    കാത്തിരിപ്പിന് അവസാനം; 8.25% ഇ.പി.എഫ് പലിശ കേന്ദ്രം വിതരണം ചെയ്തു

    ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

    യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

    കടലാസിൽ വിദ്യാർത്ഥികൾ, യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ; മഹാരാഷ്ട്രയെ ഞെട്ടിച്ച് സി.എ.ജി റിപ്പോർട്ട്

    യുവജന ശാക്തീകരണത്തിന് ₹1,010 കോടി ബജറ്റ്: കർണാടകയിൽ ‘ഭാരത് ജോഡോ യുവസംഘം’ സ്ഥാപിക്കാൻ ഔദ്യോഗിക ഉത്തരവ്.

    വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

    പശുക്കടത്ത് ആരോപിച്ച് 50കാരനെ തല്ലിക്കൊന്ന കേസ്: 14 പേർക്ക് ശിക്ഷ വിധിച്ച മുസ്ലിം വനിതാ ജഡ്ജിക്കെതിരെ തീവ്രവലതുപക്ഷ സൈബർ ആക്രമണവും ബലാത്സംഗ ഭീഷണിയും

    കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ 31 കാരിയായ ഡോക്ടറുടെ മരണം; ആവശ്യമെങ്കിൽ പ്രതികളെ തൂക്കിലേറ്റും: മുഖ്യമന്ത്രി മമത ബാനർജി

    ടിഎംസിക്ക് തിരിച്ചടി: 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു; ഹെലികോപ്റ്ററും വിമാനവും വാങ്ങിയതിൽ വൻ സാമ്പത്തിക ക്രമക്കേട്

  • വിദേശം
    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    ട്രംപിന്റെ പ്രസംഗം വെച്ച് ‘ബെറ്റിംഗ്’; ലക്ഷങ്ങൾ കൊയ്ത ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ!

    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

    ആൻഡി ബേൺഹാം അടുത്ത ലേബർ പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാകാൻ ഒരുങ്ങുന്നു; ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ

    വോട്ടിങ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി തർക്കം: പ്രതിഷേധിച്ച് ഭവന നിർമ്മാണ ബില്ലിൽ ഒപ്പിടില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home കേരളം
Home കേരളം

തിരുവല്ല നഗരസഭയിൽ ജീവനക്കാരുടെ റീൽസ് ചിത്രീകരണം ശിക്ഷാനടപടി തടഞ്ഞ്: മന്ത്രി എം.ബി.രാജേഷ്

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
July 3, 2024
in കേരളം
0
തിരുവല്ല നഗരസഭയിൽ ജീവനക്കാരുടെ റീൽസ് ചിത്രീകരണം ശിക്ഷാനടപടി തടഞ്ഞ്: മന്ത്രി എം.ബി.രാജേഷ്
0
SHARES
27
VIEWS
Share on FacebookShare on Twitter
Share

തിരുവല്ല നഗരസഭയിൽ ജീവനക്കാരുടെ റീൽസ് ചിത്രീകരണം വിവാദമായിരിക്കെ ശിക്ഷാനടപടി തടഞ്ഞ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്‍റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സർക്കാർ ഓഫീസിൽ റീൽസ് ചിത്രീകരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. ഞായറാഴ്ചയാണ് റീൽസ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കി ജീവനക്കാർ നോട്ടീസിന് മറുപടി നൽകുകയും ചെയ്തു. ജീവനക്കാരെ പിന്തുണച്ചും എതിർത്തും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ വരുന്നതിനിടെയാണ് തദ്ദേശവകുപ്പ് മന്ത്രിയുടെ ഇടപെടൽ.

‘ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിൻ്റെ പൂർണപിന്തുണയുണ്ട്. പക്ഷെ, ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസംവരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്‌കർഷിച്ചിട്ടുള്ളതാണ്. തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്‍റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു’ മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

‘തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടുകയുണ്ടായി. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് എന്ന് മനസിലായി. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്‌കർഷിച്ചിട്ടുള്ളതാണ്.

തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു.’

Previous Post

നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

Next Post

മാന്നാർ ഇരമത്തൂർ കലാ കൊലക്കേസിലെ മൂന്ന് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
കലയുടെ കൊലപാതകം: സെപ്റ്റിക്ക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി

മാന്നാർ ഇരമത്തൂർ കലാ കൊലക്കേസിലെ മൂന്ന് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
ഓരോ അടിക്കും കണക്കുപറയിക്കും: ക്രൂരമായ മർദ്ദനം നടത്തുന്ന പൊലീസുകാർ മയക്കുമരുന്ന് അടിമകളാണോ; രമേശ് ചെന്നിത്തല

ലഹരിക്കടത്ത് തടയാൻ അഞ്ച് സംസ്ഥാനങ്ങൾ ഒന്നിക്കുന്നു; കേരളത്തിൽ രണ്ട് പുതിയ NDPS കോടതികൾ കൂടി

July 11, 2026
വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

July 16, 2026
പെരുമ്പടപ്പിൽ കണ്ണീർക്കടലായി ഒരു കുടുംബം; വീട് പൂട്ടി സ്വകാര്യ ബാങ്ക്, ഒടുവിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് സഹായ സമിതി രൂപീകരിച്ചു

July 14, 2026
വി. എസ്. അച്യുതാനന്ദൻ സ്മൃതി മണ്ഡപം: നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; രൂപരേഖയൊരുക്കിയത് ആർക്കിടെക്ട് ശങ്കർ

ഒൻപത് വർഷം കാത്തിരിപ്പിച്ചു, വിവാഹം നടന്നില്ല; മാട്രിമോണി ബ്യൂറോ രജിസ്ട്രേഷൻ ഫീസും നഷ്ടപരിഹാരവും തിരികെ നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

നാട് കൈകോർത്ത് രക്ഷിച്ചു; സൗദി ജയിലിൽ നിന്ന് 80 ലക്ഷം മോചനദ്രവ്യം നൽകി മോചിപ്പിച്ച കണ്ണൂർ സ്വദേശി ലഹരിമരുന്നുമായി പിടിയിൽ

അധ്യാപക നിയമന തട്ടിപ്പും 35 ലക്ഷത്തിന്റെ തർക്കവും; മുണ്ടൂരിൽ കാർ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിൽ

0
വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

0
യുഎസ് തിരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടു; ട്രംപിന്റെ ആരോപണം ശുദ്ധ അസംബന്ധവും വ്യാജവുമെന്ന് ബീജിംഗ്

July 17, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ഒൻപത് വർഷം കാത്തിരിപ്പിച്ചു, വിവാഹം നടന്നില്ല; മാട്രിമോണി ബ്യൂറോ രജിസ്ട്രേഷൻ ഫീസും നഷ്ടപരിഹാരവും തിരികെ നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ഒൻപത് വർഷം കാത്തിരിപ്പിച്ചു, വിവാഹം നടന്നില്ല; മാട്രിമോണി ബ്യൂറോ രജിസ്ട്രേഷൻ ഫീസും നഷ്ടപരിഹാരവും തിരികെ നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

July 17, 2026
നാട് കൈകോർത്ത് രക്ഷിച്ചു; സൗദി ജയിലിൽ നിന്ന് 80 ലക്ഷം മോചനദ്രവ്യം നൽകി മോചിപ്പിച്ച കണ്ണൂർ സ്വദേശി ലഹരിമരുന്നുമായി പിടിയിൽ

അധ്യാപക നിയമന തട്ടിപ്പും 35 ലക്ഷത്തിന്റെ തർക്കവും; മുണ്ടൂരിൽ കാർ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിൽ

July 17, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam