പ്രതിപക്ഷവാദങ്ങള്‍ വോട്ട് ബാങ്കിനു വേണ്ടിയാണെന്ന് അമിത് ഷാ: സനാതന ധര്‍മ്മം ഭാരതത്തിലെ ജനങ്ങളുടെ ഹൃദയത്തിലാണ്; അത് ഉന്മൂലനം ചെയ്യാന്‍ അനുവദിക്കില്ല
ജയ്പൂര്‍: സനാതന ധര്‍മ്മമായ ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവായ തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. ഐഎന്‍ഡിഐഎ...































