കെട്ടിച്ചമച്ച സ്ത്രീധന പീഡന ആരോപണങ്ങൾ ക്രൂരം; ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: സ്ത്രീധനപീഡനവും ബലാത്സംഗവും വ്യാജമായി ആരോപിച്ച് ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരെ കുറ്റം ചുമത്തുന്നത് അങ്ങേയറ്റം ക്രൂരമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈകോടതി. ക്രൂരതയുടെ പേരിൽ വേർപിരിഞ്ഞ ഭർത്താവിന് അനുകൂലമായി...































