കൊവിഡ്. ഇന്ത്യന്‍ സന്ദർശനത്തിന് തൊട്ടുമുന്‍പ് ജിൽ ബൈഡന്
വാഷിംഗ്ടൺ: ഇന്ത്യന്‍ സന്ദർശനത്തിന് തൊട്ടുമുന്‍പ് അമെരിക്കന്‍ പ്രഥമവനിത ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജിൽ ബൈഡന്‍ റെഹോഹോത്ത്...































