രാവിലെ എഴുന്നേറ്റയുടൻ ഇങ്ങനെ ചെയ്താൽ മതി; ചെറു ചൂട് വെള്ളം കുടിച്ചാൽ ചർമ്മം തിളങ്ങും
വെള്ളം നമ്മുടെ ശരീരത്തിന് അത്യവശ്യമായ ഒന്നാണ്. ദാഹം ഇല്ലാതാക്കാൻ വേണ്ടി മാത്രമല്ല ആരോഗ്യത്തിനും വെള്ളം വളരെ ആവശ്യമാണ്. ദിവസം കൃത്യമായ അളവിൽ വെള്ളം കുടിക്കണം.പ്രതിദിനം 2-3 ലിറ്റർ...































