വിനായകനെതിരെ ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ഉമ തോമസ്
കൊച്ചി: നടൻ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നു. ദുർബല വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ച് ഉമ തോമസ് എം.എൽ.എ രംഗത്തെത്തി....
































