അഭിഭാഷക അറസ്റ്റിൽ; ഹൈക്കോടതി ഉത്തരവടക്കം വ്യാജരേഖ ഉണ്ടാക്കൽ
ഫോർട്ട്കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ഹൈകോടതി ഉത്തരവടക്കം വ്യാജ രേഖയുണ്ടാക്കിയ സംഭവത്തിൽ അഭിഭാഷക അറസ്റ്റിൽ. ഹൈകോടതി അഭിഭാഷക പാർവതി എസ്. കൃഷ്ണയാണ് പാലാരിവട്ടം സെൻറ് മാർട്ടിൻ റോഡിൽ...
































