Wednesday, July 15, 2026

Latest News

കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരുക്ക്

കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരുക്ക്

കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം....

5 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ജയിക്കും: സിപിഎം കേന്ദ്രകമ്മിറ്റി

5 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ജയിക്കും: സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നാലേ ബി ജെ പി യെ...

ശബരിമല തീർഥാടകരിൽനിന്ന് അമിതവില ഈടാക്കാതിരിക്കാൻ കർശനനടപടി; മന്ത്രി ജി.ആർ അനിൽ

ശബരിമല തീർഥാടകരിൽനിന്ന് അമിതവില ഈടാക്കാതിരിക്കാൻ കർശനനടപടി; മന്ത്രി ജി.ആർ അനിൽ

കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ഭക്ഷണസാധനങ്ങൾക്ക് പമ്പയിലും സന്നിധാനത്തും ഈടാക്കുന്ന വിലയേക്കാൾ കൂടുതൽ വില മറ്റിടങ്ങളിൽ വാങ്ങുന്ന സ്ഥിതിയുണ്ടാകാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ മന്ത്രി ജി.ആർ അനിൽ....

കാ​മു​കി​യു​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും.

കാ​മു​കി​യു​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും.

കാ​മു​കി​യു​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മു​ണ്ട​ക്ക​യം കോ​രു​ത്തോ​ട് കൊ​ന്ന​ക്ക​ൽ ബി​നോ​യി​യെ...

മ​ന്ത്ര​വാ​ദ ചി​കി​ത്സ​ക്കെ​ത്തി​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ

മ​ന്ത്ര​വാ​ദ ചി​കി​ത്സ​ക്കെ​ത്തി​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ

മു​ൻ​കോ​പം മാ​റാ​ൻ മ​ന്ത്ര​വാ​ദ ചി​കി​ത്സ​ക്കെ​ത്തി​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ. അ​ടൂ​ർ ഏ​നാ​ത്ത് മ​ണ്ണ​ടി ദാ​റു​ൽ ത​സ്​​ലീ​മ​യി​ൽ സ​ലിം മു​സ്​​ലി​യാ​രാ​ണ് (49) അ​റ​സ്റ്റി​ലാ​യ​ത്. പെ​രി​ങ്ങാ​ല...

Page 879 of 940 1 878 879 880 940

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.