രോഗബാധിത നാണെന്ന രീതിയിൽ ഡോക്ടർമാരെ മാറി മാറി കണ്ടു കൊണ്ടിരിക്കുന്നതു രോഗമായിരിക്കുമോ?.
ഗുരുതരമായ രോഗം തനിക്കുണ്ടെന്ന് വിശ്വസിക്കുകയും അതുമൂലം അനാവശ്യമായ ചിന്തകൾ ഉണ്ടാകുകയും അതോർത്ത് വിഷമിക്കുകയും ചെയ്യുന്നവരുണ്ട്. അവരനുഭവിക്കുന്ന ഈ അവസ്ഥയെ ഹൈപോച്ചോന്ദ്രിയ എന്ന് അറിയപ്പെടുന്നു. ഇതിനെ ഇല്ലനെസ്സ് അംക്സിറ്റി...
































