സിപിഎം ലീഗിന്‍റെ പുറകേ നടക്കുന്നത് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ”, സതീശൻ
മുസ്ലീം ലീഗിന് പുറകേ സിപിഎം നടക്കുന്നത് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ ലാഭത്തിനായി പലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി...
































