മാപ്പുസാക്ഷിയാക്കാൻ ഇ.ഡി നീക്കം; കരുവന്നൂർ മുൻ ഭരണസമിതി അംഗങ്ങളെ
കരുവന്നൂർ കള്ളപ്പണ കേസിൽ പാർട്ടി നേതാക്കളെ പൂട്ടാൻ കരുനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ രണ്ട് മുൻ ഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കുന്നത് അടക്കം തന്ത്രങ്ങളാണ് ഇ.ഡി കൈക്കൊള്ളുന്നത്. സാക്ഷികൾ...































