Wednesday, July 22, 2026

Latest News

അമ്മയുടെ വിയോഗത്തിൽ താരാ കല്യാൺ; ഞാൻ അനാഥയായി

അമ്മയുടെ വിയോഗത്തിൽ താരാ കല്യാൺ; ഞാൻ അനാഥയായി

ഞാൻ അനാഥയായി എന്ന് നടിയും നർത്തകിയുമായ താരാ കല്യാൺ. അമ്മ സുബ്ബലക്ഷ്മിയുടെ വിയോഗ വാർത്തയ്ക്ക് പിന്നാലെയാണ് താര ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ പറഞ്ഞത്. 'എന്നെ അനാഥയാക്കിയ നഷ്ടം,' എന്നാണു...

ഐക്യു ആരാധകർക്ക് സന്തോഷവാർത്ത! ഐക്യു നിയോ 9 സീരീസ് ഉടൻ വിപണിയിലേക്ക്

ലോഞ്ച് തീയതി പ്രഖ്യാപിച്ചു; ഐക്യു നിയോ 9 സീരീസ്

കാത്തിരിപ്പുകൾക്കൊടുവിൽ ഐക്യു നിയോ 9 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഐക്യു സീരീസിൽ ഐക്യു നിയോ, ഐക്യു നിയോ 9 പ്രോ എന്നീ രണ്ട് ഫോണുകൾ...

ആ​ർ.സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു

ആ​ർ.സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ത്ത​ശി വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ന​ടി ആ​ർ. സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു. എ​ൺ​പ​ത്തേ​ഴു വ​യ​സാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. എ​ഴു​പ​ത്ത​ഞ്ചോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സം​ഗീ​ത പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ...

എക്സിറ്റ് പോൾ ഫലം പുറത്ത്; ഛത്തീഗഡിൽ കോൺഗ്രസിന് അധികാര തുടർച്ച‌

എക്സിറ്റ് പോൾ ഫലം പുറത്ത്; ഛത്തീഗഡിൽ കോൺഗ്രസിന് അധികാര തുടർച്ച‌

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണ് പ്രവചനം. അതേസമയം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് മത്സരമായിരിക്കുമെന്നും...

ആലുവയിലെ അതി ക്രൂരതയ്ക്ക്; കുറ്റവാളിക്ക് കിട്ടിയത് അർഹിക്കുന്ന ശിക്ഷ.

പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും; സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ് അ​യ​ൽ​വാ​സി​ക​ളെ ആക്രമിച്ച കേസിൽ

സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ് അ​യ​ൽ​വാ​സി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 70000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ക​ട​യ്ക്കാ​വൂ​ർ വ​ക്കം കാ​യ​ൽ​ക​രം...

Page 799 of 952 1 798 799 800 952

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.